മാനന്തവാടി:കൃഷി തകർന്നതിൽ വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപിനു സമീപം ഹോട്ടലുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.എൻആർ ഹോട്ടൽ നടത്തിയിരുന്ന സെബാസ്റ്റ്യൻ (60) ആണ് ആത്മഹത്യ ചെയ്തത്.കടബാധ്യതയാണ് മരണകാരണമെന്നാണ് സൂചന.കുറുവ ദ്വീപ് ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നതോടെ കുറച്ചു നാളായി കുറുവ ദ്വീപ് അടച്ചിട്ടിരിക്കുകയാണ്. കൃഷിയും തകർന്നതോടെയാണ് സെബാസ്റ്റ്യൻ ആത്മഹത്യ ചെയ്യേണ്ടിവന്നതെന്ന് നാട്ടുകാർ പറഞ്ഞു.സൂചന. ഭാര്യ: ഷീബ. മക്കൾ: നീതു, റീതു, നിതിൻ.
Read more ….
- രാജസ്ഥാനില്‍ പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു
- നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി, സത്യപ്രതിജ്ഞ വൈകിട്ട്
- കോഴിക്കോട് പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
- കേരളത്തിൽ മാത്രമായി CAA നടപ്പാക്കില്ലെന്ന്എന്ത് അധികാരത്തിലാണ് പിണറായി വിജയൻ പറയുന്നത്| k sudhakaran
- സിഎഎയിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥയില്ല വി ഡി സതീശൻ | VD satheesan