പാലക്കാട്:ഇന്ന് വൈകിട്ട് നാലിനാണ് പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും അണിനിരത്തുന്നതിനുവേണ്ടി മേഖലയിലെ പ്രവർത്തകരുടെ യോഗം ഏരിയ കമ്മിറ്റി ഓഫിസിൽ വിളിച്ചുചേർത്തിരിക്കുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സിപിഎംസർക്കാർ ജീവനക്കാരുടെ യോഗം വിളിച്ചുചേർത്തത്.
എൽഡിഎഫിന്റെ മണ്ഡലം സെക്രട്ടറി മുൻ എംഎൽഎ കൂടിയായ വി.കെ.ചന്ദ്രനാണ് ഉദ്യോഗസ്ഥരെ ക്ഷണിച്ച് കത്ത് തയാറാക്കിയിരിക്കുന്നത്. നേരിട്ടുള്ള രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് സർക്കാർ ജീവനക്കാർക്ക് വിലക്കുണ്ട്. സർക്കാർ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേരും പോളിങ്, കൗണ്ടിങ് ഡ്യൂട്ടികളിൽ നിയോഗിക്കപ്പെടുന്നവരാണ്. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്ക് ഇത്തരം നടപടികൾ വഴി തുറക്കുമെന്ന് ആക്ഷേപമുയരുന്നു.
Read more ….
- പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ആരുമായും സഖ്യത്തിനില്ല, ബി.എസ്.പി ഒറ്റക്ക് മുന്നോട്ടു നീങ്ങും -മായാവതി
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- തീപിടിത്തത്തിൽ കത്തിനശിച്ച് മരപ്പണിശാല:25 ലക്ഷം രൂപയുടെ നാശനഷ്ടം