ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി ഒറ്റയ്ക്കാണ് മത്സരിക്കുന്നതെന്നും സഖ്യ വാർത്തകളെല്ലാം വ്യാജമാണെന്നും ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി.
യു.പിയിൽ ബി.എസ്.പിയെ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാക്കാൻ പിന്നാമ്പുറ ശ്രമങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്നാണ് മായാവതിയുടെ വിശദീകരണം. ബി.എസ്.പി തെരഞ്ഞെടുപ്പ് സഖ്യമോ മൂന്നാം മുന്നണിയോ ഉണ്ടാക്കുമെന്ന പ്രചാരണങ്ങൾ തെറ്റാണ്.
ഇത്തരം വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കരുത്. വോട്ടർമാർ ജാഗ്രത പാലിക്കണം. ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടാൻ ബി.എസ്.പി പൂർണ സജ്ജമാണ് -മായാവതി സമൂഹ മാധ്യമമായ ‘എക്സി’ൽ പറഞ്ഞു.
Read more :
- കർഷകസംഘടനകൾ പ്രഖ്യാപിച്ച തീവണ്ടി തടയൽ ഇന്ന്
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ