Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ഐപിഎല്ലിനു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിക്കാനൊരുങ്ങി ദിനേഷ് കാര്‍ത്തിക്

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Mar 7, 2024, 02:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ധരംശാല: ഐപിഎല്ലിന് പിന്നാലെ സജീവ ക്രിക്കറ്റില്‍ വിരമിക്കാൻ ഒരുങ്ങി ദിനേശ് കാർത്തിക്.ബിസിസിഐയോടു അടുത്ത വ്യക്തിയാണ് താരത്തിന്റെ ഭാവി സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.ഇത്തവണത്തേത് തന്റെ കരിയറിലെ അവസാന ഐപിഎല്‍ ആയിരിക്കുമെന്നു വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക് പ്രഖ്യാപിക്കും.

38കാരനായ കാര്‍ത്തിക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ്. 2008ല്‍ ഐപിഎല്‍ തുടങ്ങിയതു മുതല്‍ 16 സീസണുകള്‍ താരം തുടര്‍ച്ചയായി കളിച്ചു. രണ്ട് മത്സരങ്ങള്‍ മാത്രമാണ് താരത്തിനു നഷ്ടമായിട്ടുള്ളത്.242 ഐപിഎല്‍ മത്സരങ്ങള്‍ കാര്‍ത്തിക് കളിച്ചു. 4516 റണ്‍സാണ് താരം അടിച്ചെടുത്തത്. 20 അര്‍ധ സെഞ്ച്വറികള്‍. 141 ക്യാച്ചുകള്‍ 36 സ്റ്റംപിങുകള്‍.

ഐപിഎല്ലില്‍ ഏറ്റവും പരിചയ സമ്പത്തുള്ള കുറച്ചു താരങ്ങളില്‍ ഒരാളാണ് കാര്‍ത്തിക്. ആറ് ടീമുകളില്‍ താരം കളിച്ചു. ഡല്‍ഹി ഡയര്‍ഡെവിള്‍സിലൂടെ (ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്) യാണ് 2008ല്‍ താരം ഐപിഎല്‍ കളിച്ചു തുടങ്ങിയത്. 2011വരെ ഡല്‍ഹിയിലായിരുന്നു. പിന്നീട് കിങ്‌സ് ഇലവന്‍ പഞ്ചാബ് (ഇന്ന് പഞ്ചാബ് കിങ്‌സ്) ടീമിനായി ഇറങ്ങി. രണ്ട് സീസണുകള്‍ മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയിലും കളിച്ചു.

2015ല്‍ 10 കോടിയ്ക്ക് താരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂലെത്തി. പിന്നീട് ഗുജറാത്ത് ലയണ്‍സ് ടീമില്‍. 2016, 17 സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും ഇറങ്ങി. കൊല്‍ക്കത്തയുടെ ക്യാപ്റ്റനുമായിരുന്നു.ഒടുവില്‍ 2022ല്‍ 5.5 കോടിയ്ക്ക് താരം വീണ്ടും ആര്‍സിബിയിലെത്തി.

Read more ….

  • ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്മജയുടെ ബിജെപി പ്രവേശനം പ്രചാരണ ആയുധമാക്കാൻ സി.പി.എം
  • ബിജെപിയിലേക്ക് വഴിവെട്ടി ബിന്ദു കൃഷ്ണ?; പ്രതികരിച്ച് കോൺഗ്രസ് വനിതാ നേതാവ്
  • പദ്മജ കോണ്‍ഗ്രസ് വിടാനുണ്ടായ കാരണങ്ങള്‍ ഇതാ: കോണ്‍ഗ്രസ് ടു ബി.ജെ.പി
  • യു.പിയിൽ ബി.ജെ.പി കിസാൻ മോർച്ച നേതാവിനെ അജ്ഞാതസംഘം വെടിവെച്ച് കൊന്നു
  • ഇലക്ടറൽ ബോണ്ട് കേസ്: എസ്.ബി.ഐ ക്കെതിരെ കോടതിയലക്ഷ്യ ഹരജി

2022ലാണ് താരം ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ഫിനിഷര്‍ എന്ന നിലയില്‍ മിന്നും ബാറ്റിങായിരുന്നു താരം. 16 കളിയില്‍ നിന്നു താരം അടിച്ചെടുത്തത് 330 റണ്‍സ്. പിന്നാലെ 2022ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും താരമെത്തി.പിന്നീട് കമന്ററി ബോക്‌സിലും താരം സ്ഥിര സാന്നിധ്യമായി.

ബാറ്റിങ് ടെക്‌നിക്കുകളുമായി ബന്ധപ്പെടുത്തിയുള്ള താരത്തിന്റെ കമന്ററി ആരാധകര്‍ക്ക് വലിയ കൗതുകമായിരുന്നു. ആരാധകരും കൂടി.ഇന്ത്യക്കായി 26 ടെസ്റ്റുകള്‍ കളിച്ചു. 1025 റണ്‍സെടുത്തു. 57 ക്യാച്ചുകള്‍. ആറ് സ്റ്റംപിങുകള്‍. 94 ഏകദിനങ്ങള്‍ കളിച്ചു. 1752 റണ്‍സ് നേടി. 64 ക്യാച്ചുകളും ഏഴ് സ്റ്റംപിങുകളും. 60 ടി20 മത്സരങ്ങളില്‍ നിന്നു 686 റണ്‍സ്. 30 ക്യാച്ചുകളും എട്ട് സ്റ്റംപിങുകളും.ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും 7 ഏഴ് അര്‍ധ സെഞ്ച്വറികളും. ഏകദിനത്തില്‍ 9 അര്‍ധ സെഞ്ച്വറികള്‍. ടി20യില്‍ ഒരു അര്‍ധ ശതകം.

ReadAlso:

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

സ്മൃതി മന്ദാനയും പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നു?

സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍; എഫ്എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നാളെ മുതല്‍ | FA Cup Quarter final matches begins tomorrow

 

Latest News

കുട്ടികൾക്കിടയിൽ വേർതിരിവിന് കാരണമാവും ; സ്കൂളുകളിലെ കളർഡ്രസ് ഉപയോ​ഗത്തിനെതിരെ കെഎസ്‍യു

പ്രതിപക്ഷ ഉപനേതൃപദവി: കീഴ്വഴക്കം ഓർമ്മിപ്പിച്ച് എം വി ഗോവിന്ദൻ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷത്കരിക്കും, നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ 

‘പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ല’; പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടില്ലെന്ന് CPI

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies