Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ വ്യാപിക്കുന്നു: മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഞ്ചിനീയര്‍

Web Desk by Web Desk
Mar 7, 2024, 11:22 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കോപൈലറ്റ് ഡിസൈനര്‍ എന്ന എഐ ഇമേജ് ജനറേഷന്‍ ടൂള്‍ ഉപയോഗിച്ച് അശ്ലീലവും അക്രമാസക്തവുമായ ഉള്ളടക്കങ്ങള്‍ നിര്‍മിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ഷെയ്ന്‍ ജോണ്‍സ് രംഗത്ത്. പ്രശ്‌നം ചൂണ്ടിക്കാട്ടി കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡിനും ജനപ്രതിനിധികള്‍ക്കും ഫെഡറല്‍ ട്രേഡ് കമ്മീഷനും ഷെയ്ന്‍ കത്തയച്ചു. 

ഓപ്പണ്‍ എഐയുടെ ഏറ്റവും പുതിയ ഡാല്‍-ഇ ജനറേറ്റര്‍ മോഡലിലെ വിലക്കുകള്‍ മറികടക്കാന്‍ തനിക്കായെന്നും ദോഷകരമായ ഉള്ളടക്കങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചുവെന്നും ഷെയ്ൻ ജോണ്‍സ് പറയുന്നു. മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് ഡിസൈനര്‍ ഉള്‍പ്പടെ വിവിധ എഐ ടൂളുകളില്‍ ഉപയോഗിച്ചിട്ടുള്ളത് ഡാല്‍-ഇ എഐ മോഡലാണ്.

മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നത് വരെ കോപൈലറ്റ് ഡിസൈനര്‍ പൊതു ഉപയോഗത്തില്‍ നിന്ന് പിന്‍വലിക്കണം എന്ന് താന്‍ മൈക്രോസോഫ്റ്റിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും ബുധനാഴ്ച എഫ്ടിസിയ്ക്ക് നല്‍കിയ കത്തില്‍ ഷെയന്‍ പറഞ്ഞു.

എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന സുരക്ഷിതമായ എഐ ഉല്പന്നം എന്ന പേരിലാണ് മൈക്രോസോഫ്റ്റ് കോ പൈലറ്റിനെ ജനങ്ങള്‍ക്കിടയില്‍ വിപണനം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് അനുയോജ്യമല്ലാത്തതും ദോഷകരവുമായ ചിത്രങ്ങള്‍ അത് നിര്‍മിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് കമ്പനി അതി ചെയ്യുന്നതെന്നും ഷെയ്ന്‍ കത്തില്‍ ആരോപിക്കുന്നു.

മൈക്രോസോഫ്റ്റ് കോ പൈലറ്റ് ഡിസൈനറില്‍ ഈ വെല്ലുവിളികളെ കുറിച്ച് ഉപഭോക്താക്കളുടെ അറിവിലേക്കായുള്ള ഡിസ്‌ക്ലോഷറുകളും അനിവാര്യമായ മുന്നറിയിപ്പുകളും ഇല്ലെന്നും ഷെയ്ന്‍ ചൂണ്ടിക്കാട്ടി.

  • Read More……..വിന്‍ഡോസ് 11 ല്‍ ഇനി ആന്‍ഡ്രോയിഡ് ആപ്പുകള്‍ ലഭ്യമാകില്ല: മൈക്രോസോഫ്ട്
  • സായിബാബയുടെ ജയിൽ മോചനം വൈകുന്നു
  • Ghee rice | നെയ്യ് ചോറ്,വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം
  • പ്രഭാസ്-ദീപിക പദുക്കോൺ ചിത്രം ‘കൽക്കി 2898 AD’ യിലെ ഗാനത്തിന്റെ ചിത്രീകരണം ഇറ്റലിയിൽ
  • 50 കോടി ക്ലബിലേയ്ക്ക് മലയാളത്തിൽ നിന്നും മറ്റൊരു സിനിമ കൂടി

സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍, രാഷ്ട്രീയ പക്ഷപാതിത്വമുള്ളവ, പ്രായപൂര്‍ത്തിയാകാത്തവരുടെ മദ്യപാനം, മയക്കുമരുന്നുപയോഗം, ട്രേഡ് മാര്‍ക്കുകളുടേയും കോപ്പി റൈറ്റുകളുടേയും ദുരുപയോഗം, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ തുടങ്ങി വിവിധങ്ങളായ ദോഷകരമായ ഉള്ളടക്കങ്ങള്‍ നിര്‍മിക്കാന്‍ തനിക്ക് കോപൈലറ്റ് ഉപയോഗിച്ച് സാധിച്ചുവെന്ന് ഷെയ്ന്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസങ്ങളായി തന്റെ ആശങ്കകള്‍ ഷെയ്ന്‍ കമ്പനി അറിയിക്കുന്നുണ്ട്. ജനുവരിയിലാണ് ഇതുമായി ബന്ധപ്പെട്ട് ഷെയ്ന്‍ ജനപ്രതിനിധികള്‍ക്ക് കത്തയച്ചത്. എങ്കിലും ഇതില്‍ നടപടിയുണ്ടായിട്ടില്ല.

ReadAlso:

ആപ്പിള്‍ ഗെയിമിംഗ് ആപ്പ് പുറത്തിറങ്ങുന്നു; ഐഫോണികളിലും ലഭ്യമാകും

അഭിമാന നേട്ടം; സോഡിയം അയോണ്‍ ബാറ്ററി വികസിപ്പിച്ച് ഇന്ത്യ

ഡിജിറ്റല്‍ പേയ്മെന്റ് സേവനം അവതരിപ്പിക്കാന്‍ ഒരുങ്ങി മസ്‌കിന്റെ എക്‌സ്

ബിഎസ്എൻഎൽ കുതിക്കുന്നു; 3 മാസത്തില്‍ അറ്റദായം 280 കോടി!

കാത്തിരിപ്പുകൾക്ക് വിരാമം; വാട്സ്ആപ്പ് ഇനി ഐപാഡിലും!!

Latest News

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

ശക്തമായ മഴയും കാറ്റും; ട്രെയിനുകൾ വൈകി ഓടുന്നു

ട്രംപിന് ആശ്വാസ വിധി; ഫെഡറൽ കോടതി ഉത്തരവ് സ്റ്റേ ചെയ്തു,തീരുവ പിരിക്കാൻ അപ്പീൽകോടതിയുടെ അനുമതി

Violation of election code of conduct... Proposed to file a case against PV Anwar

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പിവി അൻവറിന്റെ തീരുമാനം ഇന്നറിയാം

9 വർഷത്തിന് ശേഷം ആദ്യമായി ഫൈനലിൽ; ചരിത്രം കുറിക്കുമോ റോയൽ ചാലഞ്ചേഴ്സ് ​ബെംഗളുരു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.