ന്യൂഡൽഹി: രാഹുല്‍ ഗാന്ധി പൊതുപ്രസംഗങ്ങളില്‍ സൂക്ഷ്മതയും ജാഗ്രതയും പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപശകുനമെന്നും പോക്കറ്റടിക്കാരെന്നും രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത് വിവാദമായിരുന്നു. പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ രാഹുലിനെതിരായ ദില്ലി ഹൈക്കോടതി ഉത്തരവും അതിന് രാഹുൽ നൽകിയ മറുപടിയും കണക്കിലെടുത്താണ് കമ്മീഷൻ്റെ നടപടി നടപടി.
Read more :
- എബ്രഹാമിനെ കൊന്ന കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്
- എറണാകുളത്ത് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചിൽ : മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
- പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടിയെ രക്ഷിതാക്കള്‍ക്ക് കൈമാറി; തൊഴുകൈയ്യോടെ അച്ഛന്‍
- പൂഞ്ഞാറിൽ മുസ്ലിം വിദ്യാർത്ഥികൾ കാണിച്ചത് തെമ്മാടിത്തം; പൊലീസ് ഒരു വിഭാഗത്തെ തിരഞ്ഞ് പിടിച്ചതല്ല: മുഖ്യമന്ത്രി
- സിദ്ധാർഥന്റെ മരണത്തിൽ പിടിയിലാവാനുള്ള പ്രതി എം.എം മാണിയുടെ സംരക്ഷണയിൽ:ചെന്നിത്തല
















