Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

അംബാനി കുടുംബത്തിലെ കല്യാണമേളങ്ങൾക്ക് പ്രൗഢ ഗംഭീരമായ തുടക്കം: മാർക്ക് സക്കർബർഗ്, ഷാരൂഖ് ഖാൻ തുടങ്ങി നിരവധി പ്രമുഖർ|Anant Ambani|Mukesh Ambani

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Mar 1, 2024, 11:00 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

ധനുഷ്-നിത്യ മേനൻ ചിത്രം ‘ഇഡ്‌ലി കടൈ’യുടെ ആദ്യ ഗാനം പുറത്ത്

സിനിമാമേഖലയിലെ പലരുടെയും നട്ടെല്ല് ബാങ്ക് ബാലൻസുമായി കണക്റ്റഡാണ്; വിധു വിനോദ് ചോപ്രയുടെ പരാമർശത്തിൽ പുകഞ്ഞ് ബോളിവുഡ്!!

ഹൊറര്‍- കോമഡി ചിത്രം ‘സു ഫ്രം സോ’ മലയാളം പതിപ്പ് റിലീസ് ഓഗസ്റ്റ് 1ന്

‘ശരീരഭാരം കുറയ്ക്കാന്‍ ശ്രീദേവിയെ നിരന്തരം നിര്‍ബന്ധിച്ചു’; രാം ഗോപാൽ വർമ്മക്കെതിരെ ഗുരുതര ആരോപണവുമായി പങ്കജ് പരാശര്‍

ഇനി എൻട്രി നായകനായി; പ്രേക്ഷകരെ ഞെട്ടിക്കാൻ ലോകേഷ് കനകരാജ്

റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും പ്രശസ്ത വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങളിലേക്ക് പ്രമുഖർ എത്തിത്തുടങ്ങി.

 

,

ഗുജറാത്തിലെ ജാംനഗറിൽ മാർച്ച് ഒന്നു മുതൽ മൂന്നുവരെയാണ് ആഘോഷ പരിപാടികൾ. ഇതിനായി എത്തിയ ഫെയ്സ്ബുക്ക് സ്ഥാപകനും മെറ്റ സിഇഒയുമായ മാർക്ക് സക്കർബർഗ്, ഭാര്യ പ്രിസില്ല എന്നിവർക്ക് വമ്പൻ സ്വീകരണമാണ് ഒരുക്കിയത്.

 

,

താളമേളങ്ങളുടെ അകമ്പടിയോടെ ഇവരെ പൂമാല അണിയച്ച് സ്വീകരിച്ചു. വിമാനത്താവളത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

ഷാറൂഖ് ഖാൻ കുടുംബസമേതമാണ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കിങ് ഖാൻ എത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. എമാർ പ്രോപ്പർട്ടീസ് സ്ഥാപകൻ മുഹമ്മദ് അലബ്ബാർ, ആദിത്യ താക്കറെ, നടന്മാരായ രൺബീർ കപൂർ, അർജുൻ കപൂർ, ബോണി കപൂർ, റാണി മുഖർജി എന്നിവരും എത്തിയിട്ടുണ്ട്.

,

പോപ് ഗായിക റിയാനയും രാവിലെ എത്തി. മാച്ചിങ്ങായ വെള്ള ഔട്ട്ഫിറ്റിലാണ് റൺവീർ സിങ്ങും ദീപിക പദുക്കോണും എത്തിയത്. ദീപിക ഗർഭിണിയാണെന്ന് അറിയിച്ചതിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ പൊതുചടങ്ങാണിത്. വിവിധ  മേഖലകളിൽ നിന്നായി 1200ലേറെ വിവിഐപികൾ സംബന്ധിക്കും. 

View this post on Instagram

A post shared by Viral Bhayani (@viralbhayani)

പ്രീ വെഡ്ഡിങ് പരിപാടികൾക്കുള്ള വസ്ത്രം പലതും ഡിസൈൻ ചെയ്യുന്നത് മനീഷ് മൽഹോത്രയാണ്. ചടങ്ങ് നടക്കുന്ന വേദിയിലേക്ക് വസ്ത്രങ്ങൾ എത്തിക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. 

,

Read More…….

  • ദിലീപിൻ്റെ സിനിമയ്‍ക്കെതിരെ റിവ്യു ബോംബിങ്; 7 വ്ലോഗർമാർക്കെതിരെ അന്വേഷണം, ഉത്തരവിട്ട് കോടതി
  • കൂളിംഗ് ഗ്ലാസ് ഊരെടാ…’; ഇടി കിട്ടുമെന്ന് യുവാവിനോട് മമ്മൂട്ടി: രസകരമായ വിഡിയോ
  • മലയാളത്തിലെ ആദ്യ 50കോടി ക്ലബ്ബ് ചിത്രം ഹോളിവുഡിലേക്ക്
  • നിങ്ങൾക്ക് അമിത വണ്ണമുണ്ടോ? ഏത് തടിയും പെട്ടന്ന് കുറയും ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി
  • ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം; 38 പേർ ചികിത്സയിൽ

വൈകീട്ട് 5.30നാണ് ആദ്യ ദിവസത്തെ പരിപാടികൾ ആരംഭിക്കുക. എവർലാൻഡിലൊരു സായാഹ്നം എന്നതാണ് തീം. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പ്രീവെഡ്ഡിങ് ആഘോഷത്തിനായി 9 പേജുള്ള ഇവന്റ് ഗൈഡാണ് തയാറാക്കിയത്.

,

ആഘോഷത്തിനെത്തുന്ന അതിഥികൾക്കായി തയാറാക്കിയ ഗൈഡിൽ മൂന്നുദിവസത്തെ ആഘോഷത്തെ പറ്റിയും തിരഞ്ഞെടുക്കേണ്ട വസ്ത്രത്തെ പറ്റിയുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ ആഘോഷങ്ങളും വ്യത്യസ്തമായ തീം ആസ്പദമാക്കിയുള്ളതാണ്.

#WATCH | Jamnagar, Gujarat | Founder and chairperson of Reliance Foundation Nita Ambani speaks on the pre-wedding function of her son Anant Ambani with Radhika Merchant.

“…When it came to my youngest son Anant’s wedding with Radhika, I had two important wishes – first, I… pic.twitter.com/udOVozqbWP

— ANI (@ANI) March 1, 2024

ജൂലൈയിൽ മുംബൈയിൽ വച്ചാണ് വിവാഹം. 2022 ഡിസംബറിൽ രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും മോതിര കൈമാറ്റം നടന്നിരുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ അംബാനിയുടെ വസതിയായ ആന്റീലിയയിൽ വച്ചായിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം നടന്നത്.

വിവാഹത്തിനു മുന്നോടിയായി വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്.

 

Latest News

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; അനാസ്ഥയെ ന്യായീകരിക്കേണ്ടതില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി | Mithun’s death: Negligence cannot be justified, V. Sivankutty

പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍ | attempt-to-sexual-assault-case-female-doctor-in-pathanapuram-youth-arrested

പത്തനംതിട്ടയിൽ പുഞ്ചകണ്ടത്തിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം | 2 Youth drowned to death Pathanamthitta

‘കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണം’; പ്രധാനമന്ത്രിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി | Justice must be ensured for the arrested nuns, CM writes to PM

വനിതാ ചെസ് ലോകകപ്പ് ഫൈനല്‍: കൊനേരു ഹംപി-ദിവ്യ ദേശ്മുഖ് പോരാട്ടം സമനിലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.