വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള ഇലിനോയ് സംസ്ഥാന പ്രൈമറിയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അയോഗ്യനാക്കി ഇലിനോയ് കോടതി ഉത്തരവിട്ടു.
യുഎസ് ക്യാപ്പിറ്റൾ ആക്രമണ ബന്ധത്തിന്റെ പേരിലാണു മാർച്ച് 19നു നടക്കുന്ന പ്രൈമറിയുടെയും നവംബർ 5 നു നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെയും ബാലറ്റിൽ ട്രംപിന്റെ പേര് ഉൾപ്പെടുത്തുന്നതു കുക്ക് കൗണ്ടി ജഡ്ജി ട്രേസി പോർട്ടർ വിലക്കിയത്. ഇലിനോയ് അടക്കം വിവിധ സംസ്ഥാനങ്ങളിൽ ട്രംപ് നേരിടുന്ന അയോഗ്യത സംബന്ധിച്ച് യു എസ് സുപ്രീം കോടതിയാണ് അന്തിമവിധി പ്രഖ്യാപിക്കുക.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ