ആവശ്യമായ ചേരുവകൾ
ചെറുപയർ – ഒന്നര കപ്പ് ( 3 – 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കണം)
ചെറിയ ഉള്ളി – 3 എണ്ണം
പച്ചമുളക് – 1
ഇഞ്ചി – ഒരു ചെറിയ കഷണം
മല്ലിയില – കുറച്ച്
കറിവേപ്പില – 3 – 4 തണ്ട്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം മിക്സിയിലിട്ടു കുറച്ചു വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഒരുപാട് വെള്ളം പോലെ ആകാതിരിക്കാൻ ശ്രദ്ധിക്കണം. ഇനി തവ ചൂടാക്കി ചുട്ടെടുക്കുക.
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ