ആവശ്യമായ ചേരുവകൾ
ചിയാ സീഡ്സ്- 2 ടിസ്പൂണ്‍
ഓട്സ്- 2ടിസ്പൂണ്‍
ഹണി- ആവശ്യത്തിന്
ഫ്രൂട്ട്സ്- ആവശ്യത്തിന്
പാൽ
തയ്യാറാക്കുന്ന വിധം
രണ്ട് ടീസ്പൂൺ ചിയാ സീഡ് ഒരു പാത്രത്തിൽ പാലിൽ കുതിർത്ത് ഫ്രിഡ്ജിൽ വയ്ക്കുക. ഏതാനും മണിക്കൂറുകൾ കുതിരാനായി വെക്കുക.
മിശ്രിതം പുഡ്ഡിംഗ് പോലെയുള്ള ഘടന എത്തുമ്പോള്‍ ഫ്രഷ് ഫ്രൂട്ട്സ് (സ്‌ട്രോബെറി, ബ്ലൂബെറി , വാഴപ്പഴം, മുന്തിരി മുതലായവ) ചേർക്കുക. അതിന് മുകളിലായി മധുരത്തിനായി അൽപം തേനോ ഒരു ടീസ്പൂൺ പീനട്ട് ബട്ടറോ ന്യൂട്ടെല്ലയോ ഒഴിക്കുക.
രുചികരമായ ക്രഞ്ചിനായി കോൺഫ്ലേക്കുകൾ ബദാം, വാല്‍നട്ട്സ് തുടങ്ങിയ നട്ട്സുകള്‍ ചേർക്കാം. ഇത് തലേദിവസം രാത്രിയിൽ തന്നെ ഉണ്ടാക്കിവെക്കാവുന്നതാണ്.
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ