ആവശ്യമായ ചേരുവകൾ
അവക്കാഡോ -1
മുട്ട -1
ഗോതമ്പ് ബ്രെഡ്- ആവശ്യത്തിന്
കുരുമുളക് പൊടി- ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
നാരങ്ങ നീര്- അര ടേബിള്‍ സ്പൂണ്‍
ചതച്ച മുളക്- ആവശ്യത്തിന്
ഒലിവ് ഒയില്‍- ഒരു ടിസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തൊലികളഞ്ഞ അവോക്കാഡോ മിക്സിയില്‍ ഉപ്പും കുരുമുളകും നാരങ്ങ നീരും ചേര്‍ത്ത് ക്രീം രൂപത്തില്‍ അടിച്ചെടുക്കുക.
ഗോതമ്പിന്റെ ബ്രെഡ് ടോസ്റ്റ് ചെയ്ത് വെക്കുക. ശേഷം ബ്രെഡിന്‍റെ മുകളിലേക്ക് അവോക്കാഡോ മിശ്രിതം പുരട്ടുക. അതിന് മുകളില്‍ ഉണക്കമുളക് പൊടിച്ചത് തൂവികൊടുക്കുക. കുറച്ച് ഒലിവ് ഒയിലും ഒഴിച്ച് കൊടുക്കാം ( ഇല്ലെങ്കില്‍ ഒഴിക്കേണ്ടതില്ല).
ശേഷം ഒരു മുട്ട് ബുള്‍സൈ ചെയ്ത് അതിന് മുകളില്‍ അലങ്കരിക്കാവുന്നതാണ്. നിര്‍ബന്ധമില്ല.
Read more :
- സന്ദേശ്ഖലിയിൽ പ്രക്ഷോഭം തുടരുന്നു
- വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണം: 6 പേർ അറസ്റ്റിൽ
- ഇറാൻ, ഹൂതി നേതാക്കൾക്കും കപ്പലുകൾക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്കയും ബ്രിട്ടനും
- 2029ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ നിയമ കമീഷൻ ശിപാർശ ചെയ്തേക്കും
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ