ആവശ്യമായ ചേരുവകൾ
പച്ചരി – 1 കപ്പ്
ഇളനീരിന്റെ കാമ്പ് – 1 കപ്പ്
ഇളനീർ വെള്ളം – 1
കപ്പ് ഉപ്പ് – 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
പച്ചരി 4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് എടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് എടുത്തു ഒപ്പം ഇളനീരിന്റെ കാമ്പും വെള്ളവും ചേർത്ത് അരച്ച് എടുക്കുക.
അരച്ച മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഉപ്പും ചേർത്ത് അര മണിക്കൂർ അടച്ചു വയ്ക്കുക. അതിനു ശേഷം ഒരു ദോശക്കല്ല് വച്ചു ചൂടാകുമ്പോൾ അതിലേക്കു മാവ് ഒഴിച്ചു നന്നായി പരത്തി ചുട്ട് എടുക്കാവുന്നതാണ്. വളരെ രുചികരവും ഇളനീരിന്റെ രുചിയും സ്വദും ഉള്ള ദോശയാണ് ഇത്
Read more :
- ഗഗൻയാനും മോദിയുടെ ‘തെരഞ്ഞെടുപ്പ് ഗിമിക്കും’; ചില ശാസ്ത്രസത്യങ്ങൾ
- കടലിൻ്റെ നീല നിറവും ഭരണഘടനയും പിന്നെ ദേശീയ ശാസ്ത്ര ദിനവും; ഫെബ്രുവരി 28 ഓർമ്മപ്പെടുത്തുന്നത്
- സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ മുസ്ലിം ലീഗ്; പാർലമെന്ററി യോഗം ഇന്ന്
- അൽ കാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ കുറ്റം ചുമത്തി
- ‘ദില്ലി ചലോ’ മാർച്ചിൽ ഒരു മരണം കൂടി: ഇന്ന് കർഷകസംഘടനകളുടെ യോഗം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ