Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

മേക്ക്‌മൈട്രിപ്പ് കൊച്ചിയില്‍ ആദ്യത്തെ ഔട്ട്‌ലെറ്റ് ആരംഭിച്ചു

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Feb 27, 2024, 05:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി :  ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ യാത്രാ കമ്പനിയായ മേക്ക്‌മൈട്രിപ്പ്  കൊച്ചിയില്‍ അവരുടെ ആദ്യത്തെ ഫ്രാഞ്ചൈസി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. എംജി റോഡില്‍ സ്ഥിതി ചെയ്യുന്ന ഔട്ട്‌ലെറ്റ് മേക്ക്‌മൈട്രിപ്പ്  ന്റെ കേരളത്തിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റാണ്. ഇന്ത്യയിലെ 100+ പ്രധാന നഗരങ്ങളില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ക്ക്, അവര്‍ക്ക് വിശ്വാസമുള്ള ഒരാളോട് സംസാരിക്കാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുക എന്നുള്ള കമ്പനിയുടെ വിപുലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ നെറ്റ്‌വര്‍ക്ക് വികസനം.

.

‘കേരളത്തിലെ ജനങ്ങളുമായുള്ള ഞങ്ങളുടെ നേരിട്ടുള്ള ഇടപെടല്‍ വിപുലീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും കൊച്ചി പോലുള്ള നഗരങ്ങളില്‍ ട്രാവല്‍ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്നതിന് ഞങ്ങളുടെ പങ്കാളികളെ പ്രോത്സാഹിപ്പിച്ച് ശക്തമായ ഹൈപ്പര്‍-ലോക്കല്‍ മാര്‍ക്കറ്റിംഗ് കണക്ഷന്‍ കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മേക്ക്‌മൈട്രിപ്പ് ന്റെ ഹോളിഡേയ്‌സ് ആന്‍ഡ് എക്‌സ്പീരിയന്‍സ് ബിസിനസ് ഹെഡ് ജസ്മീത് സിംഗ് പറഞ്ഞു.

ഈ സംരംഭത്തോടുള്ള ആദ്യ പ്രതികരണം പോസിറ്റീവ് ആയിരുന്നു. എല്ലാ ഫ്രാഞ്ചൈസികളിലും സേവനം സ്ഥിരതയോടുകൂടി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാങ്കേതികവിദ്യയിലും പരിശീലനത്തിലും ഞങ്ങള്‍ പ്രാധാന്യം നല്‍കിയെന്നും ജസ്മീത് സിംഗ് പറഞ്ഞു

മേക്ക്‌മൈട്രിപ്പ് ന്റെ ഒരു പ്രധാന ഹോളിഡേ പാക്കേജ് മാര്‍ക്കറ്റാണ് കേരളം. മലേഷ്യ, തായ്‌ലന്‍ഡ്, ദുബായ് എന്നിവിടങ്ങളാണ് കേരളത്തില്‍ നിന്ന് പ്രധാനമായും ബുക്ക് ചെയ്യാറുള്ള മൂന്ന് വിദേശ സ്ഥലങ്ങള്‍. നോര്‍ത്ത് ഈസ്റ്റ്, രാജസ്ഥാന്‍, ആന്‍ഡമാന്‍ എന്നിവയാണ് ഇന്ത്യയില്‍ തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങളില്‍ ചിലത്.

”കൊച്ചിയിലെ മേക്ക്‌മൈട്രിപ്പിന്റെ ആദ്യ ഫ്രാഞ്ചൈസി സ്റ്റോറിന്റെ പങ്കാളിയായി ഞങ്ങളുടെ ബന്ധം ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത അനുഭവങ്ങളും സന്തോഷകരമായ ഓര്‍മ്മകളും നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കൊച്ചിയിലെ മേക്ക്‌മൈട്രിപ്പ്  ഫ്രാഞ്ചൈസി സ്റ്റോര്‍ പാര്‍ട്ണര്‍ മിഥുന്‍ ജോസഫ് പറഞ്ഞു.

മേക്ക്‌മൈട്രിപ്പ്  ന്റെ ഉടമസ്ഥതയിലുള്ള എംഎംടി വണ്‍ അവധിക്കാലത്ത് എല്ലാ യാത്രാ ആവശ്യങ്ങള്‍ക്കും മികച്ച പരിഹാരങ്ങള്‍ നല്‍കാന്‍ ഞങ്ങളെ സഹായിക്കുമെന്നും മിഥുന്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.”  

ReadAlso:

ആല്‍ഗോരിതങ്ങളുടെ തടവറയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് : മന്ത്രി റോജി എം ജോണ്‍

തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യു.ഡി.ഫ് അവിശ്വാസ പ്രമേയത്തിന് മുൻകൈയെടുക്കും: കെ.എസ് ശബരീനാഥൻ

ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20ന്

BHARATH BHAVAN: ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു

മേക്ക്‌മൈട്രിപ്പ് ന്റെ അവധിക്കാല പാക്കേജുകളെക്കുറിച്ച്:

ഹണിമൂണ്‍, സ്ത്രീകള്‍ക്കായുള്ള എക്‌സ്‌ക്ലൂസീവ് ടൂറുകള്‍, സോളോ യാത്രക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്ത യാത്രകള്‍, കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍, മനസ്സ് കൊണ്ട് ചെറുപ്പമായവര്‍ എന്നിങ്ങനെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വ്യത്യസ്തമായ പാക്കേജുകളില്‍ വിവിധ യാത്രക്കാരെ ലക്ഷ്യമിടുന്നു.

Read more ….

  • ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫുമായി സഹകരിക്കില്ലെന്ന് ഐ.എൻ.എൽ വഹാബ് വിഭാഗം
  • രാഹുൽ വരുമോ? ഉത്തരം കിട്ടാത്ത ചോദ്യമായി വയനാട്; ഓടിയൊളിച്ച് കോൺഗ്രസ്
  • ടിപി വധം 8 പ്രതികളുടെ ശിക്ഷ വർധിപ്പിച്ച് ഹൈക്കോടതി; കീഴ്ക്കോടതി ജീവപര്യന്തം വിധിച്ചവർക്ക് ഇരട്ട ജീവപര്യന്ത്യം
  • ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പട്ടികയില്‍ രണ്ട് വനിതകള്‍; എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും
  • കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി

അന്താരാഷ്ട്രതലത്തില്‍, ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ദുബായ്, യൂറോപ്പ്, ഗ്രീസ്, ഇന്തോനേഷ്യ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാള്‍, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ശ്രീലങ്ക, റഷ്യ, തായ്‌ലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നിവയുള്‍പ്പെടെ എന്നാല്‍ ഇവയില്‍ പരിമിതപ്പെടുത്താതെ മുന്‍നിര അന്താരാഷ്ട്ര സ്ഥലങ്ങളിലേക്ക് മേക്ക്‌മൈട്രിപ്പ് ന് ഓപ്ഷനുകള്‍ ഉണ്ട്.

ആഭ്യന്തരവിപണിയില്‍ ആന്‍ഡമാന്‍, കേരളം, രാജസ്ഥാന്‍, കാശ്മീര്‍, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവയുള്‍പ്പെടെ, ഇന്ത്യയിലെ എല്ലായിടത്തുമുള്ള സ്ഥലങ്ങളിലേക്ക് മേക്ക്‌മൈട്രിപ്പ് അനുയോജ്യമായ പാക്കേജുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Latest News

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം

പ്രതിരോധ സേനകളുടെ യുദ്ധസജ്ജത വർധിപ്പിക്കുന്നതിനായി 52,000 കോടി രൂപയുടെ മൂലധന സംഭരണ നിർദേശങ്ങൾക്ക് DAC അനുമതി

പി.എസ്.സി നിയമന ക്രമക്കേടുകളും അംഗങ്ങളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണം ?: സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

അയോധ്യയില്‍ രാമന്റെ സ്വത്തിനെന്തു സുരക്ഷ ?: ക്ഷേത്ര ഭണ്ഡാരക്കൊള്ള തുടരുമോ ? : ജീവനക്കാര്‍ക്ക് ‘പോക്കറ്റില്ലാത്ത’ യൂണിഫോം

സ്‌പോര്‍ട്‌സ് അസോസിയേഷനുകളെ കുറിച്ച് വ്യാപക പരാതി: അഴിച്ചു പണിയുടെ ഭാഗമായി അസോസിയേഷനുകളുടെ ഓഡിറ്റിംഗ് നടത്തുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies