Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കും, പ്രധാനമന്ത്രി നരേന്ദ്രമോദി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 27, 2024, 04:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങളിൽ പ്രത്യേക ഉത്സാഹം കാണുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത്‌ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. ‘തിരുവനന്തപുരത്ത് വരുന്നത് എപ്പോഴും സന്തോഷകരമാണ്. കേരളത്തിലെ ജനങ്ങൾ 2024-ൽ ബിജെപിക്ക് രണ്ടക്ക സീറ്റ് നൽകും. കേരളത്തിലെ ജനങ്ങളിൽ പ്രത്യേക ഉത്സാഹം കാണുന്നു. രണ്ടക്ക സീറ്റ് നൽകി അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നാനൂറിലധികം സീറ്റ് എന്നതാണ് 2024-ലെ ബിജെ പിമുദ്രാവാക്യം’, മോദി പറഞ്ഞു.

കേരളം ഇത്തവണ രാഷ്ട്ര നിർമാണത്തിനായി ബിജെപിയെ തുണക്കും. പ്രതിപക്ഷത്തിൻ്റെ സമനില തെറ്റിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ നെഗറ്റീവ് ചിന്താ പദ്ധതിക്ക് ഒപ്പം നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മോദിയുടെ ഗ്യാരൻ്റിയാണത്. ബിജെപി സംസ്ഥാനങ്ങളുമായി കേരളത്തെ വേർതിരിച്ച് കണ്ടിട്ടില്ല. കേരളത്തിലെ വിവേക ശാലികളായ ജനങ്ങൾക്ക് അതറിയാം. ഇന്ത്യയെ ലോകത്തെ വമ്പൻ സാമ്പത്തിക ശക്തിയായി വളർത്തും. അത് മോദിയുടെ ഗ്യാരൻ്റിയാണെന്നും മോദി പറഞ്ഞു. മൂന്നാം മോദി ഭരണമാണ് എല്ലായിടത്തും ചർച്ച. മൂന്നാം ഭരണത്തിൽ ഇന്ത്യ സാമ്പത്തിക ശക്തിയാകും. അഴിമതി ഇല്ലാതാകും.

കേരളത്തിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ഊന്നൽ നൽകും. കേരള സർക്കാർ നിസഹകരിക്കുകയാണെങ്കിലും കേന്ദ്ര പദ്ധതികളിൽ മുന്തിയ പരിഗണന നൽകുകയാണ്. മുദ്രാ ലോൺ, അടിസ്ഥാന സൗകര്യ വികസനം എല്ലാം കേരളത്തിന് ലഭിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിനെ വിമർശിക്കാനും മോദി മറന്നില്ല. കേരള സർക്കാർ നിസഹരിക്കുമ്പോഴും കേന്ദ്രം പദ്ധതികളിൽ മുന്തിയ പരിഗണന നൽകുന്നുണ്ട്. സൗജന്യ ഭക്ഷ്യധാന്യ വിതരണം, ആയുഷ്മാൻ ഭാരത്, മുദ്ര വായ്പ, വന്ദേഭാരത് എന്നിവയിലൂടെ കേരളത്തെ സഹായിക്കുകയാണ്. ഇവിടെ കേരളത്തിൽ ശത്രുക്കളായി നിൽക്കുന്ന പാർട്ടികൾ കേരളത്തിന് പുറത്ത് മിത്രങ്ങളാണ്.

കമ്മ്യൂണിസ്റ്റുകളും കോൺഗ്രസും ഇൻഡ്യ മുന്നണിയിൽ ഒരുമിച്ച് ഇരിക്കുന്നവരാണ്. കേരളത്തിൽ ബിജെപി ഒരിക്കലും ഭരണത്തിൽ ഇരുന്ന പാർട്ടിയല്ല. എന്നാൽ സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി എക്കാലവും പരിശ്രമിച്ചിട്ടുണ്ട്. കോൺഗ്രസിന് കുടുംബ താൽപര്യമാണെന്ന് ആരോപിച്ച മോദി അത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ ആവർത്തിക്കുകയാണെന്നും പറഞ്ഞു. കേരളത്തിന്‌ പുറത്ത് കോൺഗ്രസ്സും സിപിഐഎമ്മും ബെസ്റ്റ് ഫ്രണ്ട്സ് എവെർ ആണ്. രണ്ടു പേരും ചേർന്ന് കുടുംബാധിപത്യത്തിനു ശ്രമിക്കുകയാണ്. ഇവിടെ ഏറ്റുമുട്ടുന്ന രണ്ട് പേരും പുറത്തു കൈ കോർക്കുന്നു.

കേരളത്തിൽ പോരാടിക്കുന്നവർ പുറത്തു സഖ്യത്തിലാണ്. കോൺഗ്രസും കമ്മ്യൂണിസ്റ്റും കേരളത്തെ അഴിമതിയുടെയും അക്രമത്തിന്റെയും നാടായി മാറ്റി. കേരളത്തിലെ സാധാരണക്കാർക്ക് തൊഴിൽ ലഭിക്കുന്നില്ല. ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് വാങ്ങുന്നതിലാണ് കോൺഗ്രസിനും കമ്മ്യൂണിസ്റ്റുകാർക്കും താൽപര്യമെന്നും മോദി ആഞ്ഞടിച്ചു. എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നതിനാണ് കേന്ദ്ര സർക്കാർ പ്രയത്നിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ReadAlso:

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേല്‍ക്കും

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സര്‍ക്കാര്‍ മുന്നോട്ട്; ധന ബില്ലിന്റെ കരട് പുറത്ത് | Government moves forward with tax exemption on low-alcohol liquor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies