കൊച്ചി. മുന്‍നിര സമുദ്രോല്‍പ്പന്ന നിര്‍മാതാക്കളായ മുക്ക പ്രൊട്ടീന്‍സ് ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) വ്യാഴാഴ്ച ആരംഭിക്കും. എട്ട് കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരികളുടെ നിശ്ചിത വില 26-28 രൂപയാണ്. ഐപിഒ മാര്‍ച്ച് നാലിന് ക്ലോസ് ചെയ്യും.
നിക്ഷേപകര്‍ക്ക് വാങ്ങാവുന്ന ഓഹരികളുടെ ഏറ്റവും കുറഞ്ഞ എണ്ണം 535 ഓഹരികളാണ്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ 120 കോടി രൂപ വരെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും 10 കോടി രൂപ അനുബന്ധ സ്ഥാപനമായ എന്റോ പ്രൊട്ടീന്‍സ് ലിമിറ്റഡില്‍ നിക്ഷേപിക്കുന്നതിനും വിനിയോഗിക്കും.
ഇന്ത്യയിലെ ഫിഷ് മീല്‍, ഫിഷ് ഓയില്‍ വ്യവസായ മേഖലയുടെ വരുമാനത്തില്‍ 25 മുതല്‍ 30 ശതമാനം വരെ മുക്ക പ്രൊട്ടീന്‍സിന്റെ സംഭാവനയാണ്.
Read more …..
- പ്രതികൾ പുറത്തുകടക്കരുത്:ഒരു മനുഷ്യനും മരണപ്പെട്ടുകൂടാ:കെ കെ രമ
- ഹിജാബ് ഉള്‍പ്പെടെ ഒരു പെണ്‍കുട്ടി എന്താണ് ധരിക്കണമെന്നത് അവളുടെ താത്പര്യമാണ്; രാഹുൽ ഗാന്ധി
- സമാജ് വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി; ഉത്തർപ്രദേശിൽ ചീഫ് വിപ്പ് മനോജ് പാണ്ഡെ സ്ഥാനം രാജിവെച്ചു
- ഇസ്രായേലിന്റെ കൊടും ക്രൂരത; ഭക്ഷണത്തിനായി കാത്തു നിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളുമായി ആക്രമണം; 10പേർ കൊല്ലപ്പെട്ടു
- ടിപി വധത്തിൽ വിധി മൂന്നരയ്ക്ക്; വിയോജിപ്പിനുള്ള അവകാശത്തിനെതിരെയുള്ള കടന്നാക്രമണം;പ്രതികൾ നടത്തിയത് ജനാധിപത്യത്തിനും നിയവാഴ്ചക്കെതിരെയുമുള്ള വെല്ലുവിളിയെന്ന് ഹൈക്കോടതി