കൊച്ചി: ബിനോയ് കോടിയേരി ആദായനികുതി വകുപ്പിന്റെ നോട്ടീസുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തേടിയ ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്താണ് ഹർജി.
ആദായ നികുതി വകുപ്പ് ഹോംസ് ജനറല്‍ എല്‍.എല്‍.സി ലിമിറ്റഡുമായുള്ള സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളും തേടിയിരുന്നു. ആദായ നികുതി വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ബിനോയ് ഹർജിയില്‍ പറയുന്നു.
Read more ….
- ഞാനുപയോഗിക്കാത്ത ഒരു വാക്കാണത്:മര്യാദ വേണ്ടേ എന്നത് അൽപം കടുപ്പിച്ചു:സുധാകരൻ
- ചാടിയ വയറും, ഇടുങ്ങിയ കഴുത്തും കുറയ്ക്കാൻ 7 ദിവസം മതി: ഈ ചാൻസ് പാഴാക്കരുത്
- അസിഡിറ്റിയും, ദഹന പ്രശ്നവും എളുപ്പത്തിൽ മാറാൻ ഇത് ചെയ്താൽ മതി
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
- ഗസൽ ഇതിഹാസം പങ്കജ് ഉധാസ് അന്തരിച്ചു
















