കോഴിക്കോട്:മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന വാദം തള്ളി പറഞ്ഞ് അബ്ദുള്ളക്കുട്ടി.അന്നം കഴിക്കുന്നവർ വിശ്വസിക്കില്ലെന്നും ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി.ഉദാഹരണമായി സംസ്ഥാനത്ത് നടക്കുന്ന റെയിൽവേ വികസനം കേന്ദ്രം പരിഗണിക്കുന്നതിൻററെ തെളിവാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുവായിരുന്നു അദ്ദേഹം.
കാഴ്ചപ്പാടുള്ള നേതൃത്വം ആവശ്യമാണ്. കടം വാങ്ങുന്ന ഭരണകൂടമല്ല വേണ്ടത്. കേരളത്തിൽ അവസരം തന്നാൽ കടക്കെണിയിൽ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കാനാകും. ധനമന്ത്രി കെ.എൻ ബാലഗോപാലിന് സാമ്പത്തികശാസ്ത്രം അറിയില്ല. ധനമന്ത്രിക്ക് കാഴ്ചപ്പാടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Read more ….
- കെഎസ്ഇബിയുടെ ഇരുട്ടടി വീണ്ടും; വൈദ്യുതി സെസ് യൂണിറ്റിന് 45 പൈസയാക്കാൻ നീക്കം
- വ്യാജ സർട്ടിഫിക്കറ്റ്:പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്:പരാതിയുമായി വിദ്യാർത്ഥികൾ
- താരനും, മുടികൊഴിച്ചിലും പെട്ടന്ന് നിൽക്കും; 5 മിനിറ്റിൽ തയാറാക്കാം ഹോം റെമഡി
- പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം നാളെ
- വേനൽചൂടിനെ നേരിടാം