ആവശ്യമായ ചേരുവകൾ
വെള്ളം – 1.5 കപ്പ്
പാൽ – 1 കപ്പ്
ഇഞ്ചി – 1 ഇഞ്ച്
ഏലക്ക – 2 എണ്ണം
ഗ്രാമ്പു – 2 എണ്ണം
പഞ്ചസാര – 2 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
വെള്ളവും പാലും ചേർത്തു തിളപ്പിക്കാൻ വയ്ക്കുക. അതിലേക്കു ഏലക്ക ചതച്ചതും ഗ്രാമ്പു, ഇഞ്ചി ഗ്രേറ്റ് ചെയ്തത് എന്നിവ ചേർത്തു നന്നായി 5 മിനിറ്റു തിളപ്പിക്കുക.
ശേഷം ചായപ്പൊടി (തരികൾ ഉള്ളത് ) ഇട്ടു നന്നായി ഇളക്കി 5 മുതൽ 8 മിനിറ്റു വരെ തിളപ്പിക്കുക. അരിച്ച ശേഷം പഞ്ചസാര ചേർക്കുക. ചൂടോടെ കുടിക്കാം.
Read more :
- തദ്ദേശ ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ്
- ഹരിയാനയിലെ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചു
- മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്തുള്ള കെഎസ്ഐഡിസി ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നും നാളെയുമായി ചേരും
- യു.എസിൽ ഗൂഗ്ൾപേ സേവനം അവസാനിപ്പിക്കുന്നു
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















