Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

പയസ്വിനി മാവ് ഇനി അടുക്കത്ത് ബയല്‍ സ്‌കൂളിന് സ്വന്തം

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Feb 24, 2024, 01:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാസർഗോഡ്:കവയിത്രി സുഗതകുമാരി നട്ട ‘പയസ്വിനി’ എന്നു പേരായ മാവ് കുട്ടികള്‍ക്കു മാങ്കനിയും തണലുമേകി ഇനി താളിപ്പടുപ്പ് അടുക്കത്ത് ബയല്‍ സ്‌കൂള്‍ അങ്കണത്തില്‍. കാസര്‍ഗോഡ് ടൗണില്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നാണു പയസ്വിനി സ്‌കൂളങ്കണത്തിലേക്കു മാറ്റിനട്ടത്. ആറുവരിയിലേക്കുള്ള ദേശീയപാത 66-ന്റെ വികസനത്തിനു വഴിയൊരുക്കാനാണിത്.

ശാസ്ത്രീയമായ മാറ്റിനടല്‍ നിര്‍വ്വഹിച്ചത് ദേശീയപാതാവികസനത്തിന്റെ -ചെങ്കള റീച്ചിന്റെ കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ്. മാവിനെ പുഷ്പവൃഷ്ടിയോടെയാണ് സ്‌കൂളിലെ ആയിരത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്.

,

പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ തണല്‍മരങ്ങള്‍ സംരക്ഷിക്കാന്‍ നടന്ന പരിപാടിയുടെ ഭാഗമായി 2006 ഡിസംബറിലാണ് സുഗതകുമാരി ഈ മാവ് നട്ടത്. സുഗതകുമാരിതന്നെയാണ് പയസ്വിനി എന്നു പേരിട്ടതും. സുഗതകുമാരിയുടെ മരണശേഷം വിദ്യാര്‍ത്ഥികളടക്കം ഇവിടെയെത്തി കവയിത്രിയുടെ ഓര്‍മദിനം ആചരിക്കുന്ന പതിവുണ്ടായിരുന്നു.

ദേശീയപാതാവികസനഘട്ടം വന്നപ്പോള്‍ കാസര്‍ഗോഡ് ഫ്‌ളൈഓവറിന്റെ പ്രധാനഭാഗത്തായാണ് മാവ് നില്‍ക്കുന്നത് എന്ന് കണ്ടെത്തി. ഈ സമയത്ത്, മാവിനെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് അടുക്കത്ത് ബയല്‍ സ്‌കൂളിലെ കുട്ടികള്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ സമീപിക്കുകയായിരുന്നു. വൃക്ഷം സംരക്ഷിക്കാന്‍ സൊസൈറ്റി തീരുമാനമെടുത്തു. തലപ്പാടി-ചെങ്കള റീച്ചില്‍ തന്നെ വിശേഷയിനത്തില്‍ പെട്ട മൊഗ്രാല്‍ മാവ് മുറിച്ചുമാറ്റേണ്ടി വന്നപ്പോള്‍ സൊസൈറ്റി അതിന്റെ 500 തൈകള്‍ ഗ്രാഫ്റ്റ് ചെയ്തിരുന്നു.

.

എന്നാല്‍ പയസ്വിനി മാവിന്റെ കാര്യത്തില്‍ അത് സുഗതകുമാരി നട്ട മാവാണ് എന്ന വൈകാരികാംശം ഉള്ളതിനാല്‍ വൃക്ഷത്തെ അപ്പാടെ സംരക്ഷിക്കേണ്ടിയിരുന്നു. വനം വകുപ്പ്, സാമൂഹിക വനവത്കരണ വകുപ്പ്, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരുമായി കൂടിയാലോചിച്ച് വൃക്ഷത്തെ അടുക്കത്ത് ബയല്‍ സ്‌കൂള്‍ അങ്കണത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ReadAlso:

തിരുവനന്തപുരം-തെങ്കാശി പാതയിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു; വാതക ചോർച്ച, ഗതാഗതം പൂർണമായും നിരോധിച്ചു

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കി; മുട്ടടയിൽ കോൺഗ്രസിൻ്റെ യുവസ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല; കോൺഗ്രസ് അപ്പീലിന്

ഖുർആൻ സന്ദേശങ്ങൾ പഠനവിധേയമാക്കാൻ പുതുതലമുറ ഉത്സാഹിക്കണം- സി മുഹമ്മദ് ഫൈസി 

ദേശീയ തലത്തിൽ തിളങ്ങി കൊച്ചി മെട്രോ; ഹരിത ഗതാഗതത്തിനുള്ള മികച്ച നഗരത്തിനുള്ള പുരസ്‌കാരം

ആത്മധൈര്യം തുണയായി: കൊടുങ്ങല്ലൂരിൽ ഗൃഹനാഥന്റെ ജീവൻ രക്ഷിച്ച് അയൽവാസിയായ വീട്ടമ്മ

ഏറെ ശാഖകളുള്ളതും 16 വര്‍ഷം പ്രായമുള്ളതുമായ മാവ് ഇന്നാണ് (ജൂണ്‍ 15 ബുധനാഴ്ച) മാറ്റിനട്ടത്. പൂവിട്ടുനില്‍ക്കുന്ന കാലം കഴിയുന്നതുവരെ കാക്കുകയായിരുന്നു. മരത്തിന് ക്ലേശം പരമാവധി ഒഴിവാക്കിയായിരുന്നു മാറ്റിനടീല്‍. മൂന്നുദിവസം നീളുന്ന പ്രവര്‍ത്തനത്തിന് തിങ്കളാഴ്ച്ച (ജൂണ്‍ 13) തുടക്കമായി.

.

മാറ്റിനടുന്ന സ്ഥലത്ത് രണ്ടര മീറ്റര്‍ നീളവും വീതിയും 2.2 മീറ്റര്‍ ആഴവുമുള്ള കുഴി തയ്യാറാക്കുന്ന ജോലി ആയിരുന്നു ആദ്യം ചെയ്തത്. ഇന്നലെ (ജൂണ്‍ 14)  മരത്തിന് ചുറ്റും ഒന്നര മീറ്റര്‍ അകലമിട്ടുകൊണ്ട് തായ്വേര് സംരക്ഷിച്ചുകൊണ്ട് രണ്ട് മീറ്റര്‍ ആഴത്തില്‍ ചതുരമായി ട്രെഞ്ച് എടുത്തു. മാവിന്റെ വലിയ ശാഖകള്‍ മുറിച്ചുമാറ്റി പൂപ്പല്‍ബാധ തടയുന്നതിനായി പ്രത്യേക മിശ്രിതം പുരട്ടി.

ഇന്ന് (ബുധനാഴ്ച) രാവിലെ 10-നാണു മറ്റിനടല്‍ ആരംഭിച്ചത്. ക്രെയിനും വീല്‍ ലോഡറും ഉപയോഗിച്ച് വേര് അനക്കാതെ മണ്‍കട്ടയോടുകൂടി മരം ഉയര്‍ത്തി. ഉയര്‍ത്തുമ്പോള്‍ തായ്ത്തടിക്കു സപ്പോര്‍ട്ട് കൊടുത്തു. കാലതാമസം കൂടാതെ മരം സ്‌കൂള്‍പരിസരത്ത് വീല്‍ ലോഡറില്‍ എത്തിച്ച് അവിടെ ഒരുക്കിയ കുഴിയിലേക്കു ഇറക്കിവച്ചു.

.

വേരുറച്ച മണ്‍കട്ട അനക്കാതെ കുഴിയില്‍ ബാക്കിയുള്ള സ്ഥലത്ത് 1:1:1 അനുപാതത്തില്‍ മേല്‍മണ്ണും കമ്പോസ്റ്റും ചകിരിച്ചോറും ചേര്‍ത്ത മിശ്രിതം നിറച്ചു. മാറ്റിനട്ട ശേഷം ആദ്യമാസങ്ങളില്‍ മരത്തിന് തണല്‍ നല്കും. എല്ലാ ദിവസവും വെള്ളമൊഴികാനും ഊരാളുങ്കല്‍ സൊസൈറ്റി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

.

കാസര്‍ഗോഡ് എംഎല്‍എ എന്‍.എ. നെല്ലിക്കുന്ന്, സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് ഉത്തരമേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി, ഡിഎഫ്ഒ ബിജു, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് സോഷ്യല്‍ ഫോറസ്ട്രി ധനേഷ്, സ്റ്റേറ്റ് എന്‍വയോണ്‍മെന്റല്‍ ഇംപാക്റ്റ് അസൈസ്‌മെന്റ് കമ്മിറ്റി അംഗം പ്രൊഫ. ഗോപിനാഥന്‍, ഊരാളുങ്കല്‍ സൊസൈറ്റി ഡയറക്ടര്‍മാരായ പ്രകാശന്‍ പി., അജി  കെ.ടി.കെ., സുരേഷ് ബാബു പി.കെ., രാജന്‍ കെ.ടി., കാസര്‍ഗോഡ് പീപ്പിള്‍സ് ഫോറം പ്രതിനിധികള്‍, ദേശീയപാത അതോറിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ മരം മാറ്റിനടുന്നതിനു സാക്ഷ്യം വഹിക്കാന്‍ എത്തി.

Read more ….

  • എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസി ഹർജിയിൽ കക്ഷി ചേരാൻ ഷോണ്‍ ജോർജ്
  • ‘എല്ലാം ഞാൻ വിളിച്ചുപറയും ‘മരണത്തിനുമുന്നേ കുഞ്ഞനന്തൻ :പുനരന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരൻ
  • പത്തനംതിട്ട അടൂരിൽ 110 കെവി വൈദ്യുതലൈനിന്റെ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി
  • പ്രതിഷേധം കടുപ്പിച്ച് കർഷകർ; മരിച്ച യുവകർഷകന് ആദരാഞ്ജലികൾ അർപ്പിച്ചു ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ചു മാർച്ച് നടത്തും
  • മു‌സ്‌ലിം വിവാഹ നിയമം റദ്ദാക്കി: ഉത്തരാഖണ്ഡിന് പുറമേ ഏകവ്യക്തി നിയമം നടപ്പാക്കാൻ അസം സർക്കാരും

 

Latest News

ബെംഗളൂരുവിൽ ഭർത്താവിനും ഭർതൃസഹോദരനും പിന്നാലെ അഞ്ജലിയും കൊല്ലപ്പെട്ടു; കുടുംബത്തിലെ മൂന്നാമത്തെ ദുരൂഹമരണം!

നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം

കുലസ്ത്രീയുടെ കുത്തിമറിച്ചില്‍ ഏത് മൂഡ് ? : യൂട്യൂബ് ചാനലില്‍ സ്ത്രീപക്ഷ വാദിയുടെ റോള്‍; സപ്ലൈകോയില്‍ ജോലിയും വാ നിറയെ വര്‍ഗീയതയും; അനുപമ എം. ആചാരി ആരാണ് ?

കാസർഗോഡ് പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി സൗഹൃദം: 17കാരിയെ പീഡിപ്പിച്ച 22കാരൻ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies