ആവശ്യമായ ചേരുവകൾ
ചിക്കൻ – 200 ഗ്രാം
മൈദ – 1 ടേബിൾ സ്പൂണ്
വെണ്ണ – 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി – 1/4 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
വെള്ളം – 1/2 കപ്പ്
സ്പ്രിംഗ് ഓണിയൻ – 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിൽ ചിക്കൻ, 1/4 ടീസ്പൂൺ കുരുമുളക്, 1/4 ടീസ്പൂൺ ഉപ്പ്, 1/2 കപ്പ് വെള്ളം എന്നിവ ചേർത്ത് കുറഞ്ഞ തീയിൽ 2 വിസിൽ വരെ വേവിക്കുക തണുത്തു കഴിഞ്ഞാൽ ചിക്കൻ പുറത്തെടുത്ത് ചെറിയ കഷണങ്ങളായി മുറിളായി മുറിക്കുക.
ഒരു ചൂടുള്ള സോസ് പാനിൽ വെണ്ണ ചേർക്കുക. തീ വളരെ കുറയ്ക്കുക, അല്ലാത്തപക്ഷം വെണ്ണ കരിഞ്ഞു പോകും.
മൈദ ചേർത്ത് 5 മിനിറ്റ് വഴറ്റാം. ഇതിലേക്ക് പാൽ ചേർത്ത് നന്നായി ഇളക്കാം. പാൽ മിശ്രിതം നേരിയ കട്ടിയാകുന്നതുവരെ വേവിക്കുക.
ഇനി ചിക്കൻ കഷണങ്ങൾ, അരിഞ്ഞ വെളുത്തുള്ളി, ചിക്കൻ സ്റ്റോക്ക് എന്നിവ ചേർക്കുക. നിങ്ങൾക്ക് ആവശ്യമുള്ള കട്ടി ലഭിക്കുന്നതുവരെ പാചകം ചെയ്യാം.
അരിഞ്ഞ സ്പ്രിംഗ് ഒനിയനും ചേർത്ത് തീ ഓഫ് ചെയ്യുക. 5 മുതൽ 10 മിനിറ്റ് വരെ അടച്ച് വയ്ക്കാം. രുചിയൂറും ക്രീമി സൂപ്പ് റെഡി
Read more:
- സർക്കാർ അവഗണനക്കെതിരെ പകുതി മീശയെടുത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം
- ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ
- 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ ബിജെപി; തിരുവനന്തപുരത്ത് ശോഭനയും സുരേഷ്കുമാറും പരിഗണനയിൽ
- ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് പാരിസിൽ
- പൊലീസിനെതിരെ നടപടിയെടുക്കാതെ കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബവും കർഷക സംഘടനകളും
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക