ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് മാർച്ച് 13നു ശേഷമേ പ്രഖ്യാപിക്കുകയുള്ളൂവെന്നു സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ഇപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ പര്യടനത്തിലാണ്.
നിലവിൽ തമിഴ്‍നാട്ടിലാണ് സംഘം സന്ദർശനം നടത്തുന്നത്. ഇതിനുശേഷം ഉത്തർപ്രദേശിലും ജമ്മു കശ്മീരിലുമായിരിക്കും സന്ദർശനം. മാർച്ച് 13നു മുൻപായി മാത്രമേ സന്ദർശനങ്ങള്‍ പൂർത്തിയാവുകയുള്ളൂ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മാർച്ച് പത്തിനായിരുന്നു പ്രഖ്യാപിച്ചത്.
Read more :
- ബർഗറിൽ ചീസിന് പകരം വില കുറഞ്ഞ വെജിറ്റബിൾ ഓയിൽ : മഹാരാഷ്ട്രയിലെ മക്ഡോണൾഡ്സിനെതിരേ നടപടി
- വ്യാജ തൊഴിൽ വാഗ്ദാനത്തിൽ റഷ്യൻ പട്ടാളത്തിൽ അകപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാൻ കേന്ദ്രം
- ബൈജു രവീന്ദ്രനെ സ്ഥാപക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഡൽഹിയിൽ ഓഹരിയുടമകളുടെ പൊതുയോഗം
- ഹൽദ്വാനി സംഘർഷത്തിനായി എൻജിഒ ധനസഹായം നൽകിയെന്ന ആരോപണവുമായി ഉത്തരാഖണ്ഡ് പോലീസ് : ഗുണഭോക്താക്കൾക്ക് മുന്നറിയിപ്പ്
- അമിത്ഷാക്കെതിരായ അപകീര്‍ത്തി പരാമർശം : രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി ജാര്‍ഖണ്ഡ് ഹൈക്കോടതി