ന്യൂഡല്‍ഹി: ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ ദേശീയ കമ്പനി ലോ ട്രൈബ്യൂണലില്‍. കമ്പനിയെ നയിക്കാന്‍ ബൈജു രവീന്ദ്രന്‍ അയോഗ്യനെന്നു പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അതിനിടെ ബൈജുവിനെ നീക്കം ചെയ്യുന്നതു ചര്‍ച്ച ചെയ്യാന്‍ ഓഹരിയുടമകള്‍ വിളിച്ചുചേര്‍ത്ത അസാധാരണ പൊതുയോഗം (ഇജിഎം) ഡല്‍ഹിയില്‍ തുടങ്ങി.
Read more :
- ഹൽദ്വാനി സംഘർഷത്തിനായി എൻജിഒ ധനസഹായം നൽകിയെന്ന ആരോപണവുമായി ഉത്തരാഖണ്ഡ് പോലീസ് : ഗുണഭോക്താക്കൾക്ക് മുന്നറിയിപ്പ്
- അമിത്ഷാക്കെതിരായ അപകീര്‍ത്തി പരാമർശം : രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി ജാര്‍ഖണ്ഡ് ഹൈക്കോടതി
- ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് രഹിത മാർഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ശുചിത്വ മിഷന്‍
- നവാൽനിയുടെ മൃതദേഹം കാണിച്ചു, രഹസ്യ സംസ്കാരം നടത്താൻ അധികൃതർ സമ്മര്‍ദം ചെലുത്തുന്നതായി നവാല്‍നിയുടെ മാതാവ് ല്യൂഡ്‌മില
- അവ്ദിവ്കയിൽ റഷ്യൻ സൈന്യത്തിനുണ്ടായ വൻ നഷ്ട്ടങ്ങൾ റിപ്പോർട്ട് ചെയ്തു : ദിവസങ്ങൾക്കുള്ളിൽ റഷ്യൻ യുദ്ധ ബ്ലോഗർ ജീവനൊടുക്കി