മുംബൈ: ബർഗറുകളിലും നഗ്ഗറ്റ്സിലും ഉപയോഗിക്കുന്ന ചീസ് വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള മക്ഡോണൾഡ്സ് ഒട്ട്ലെറ്റിന്റെ ലൈസൻസ് റദ്ദാക്കി. സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റേതാണ് നടപടി. സംസ്ഥാനവ്യാപകമായും രാജ്യവ്യാപകമായും ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ നിലവാരം ഉറപ്പാക്കണമെന്ന ബഹുരാഷ്ട്ര കുത്തക കമ്പനിക്ക് എഫ്ഡിഎ കർക്കശ നിർദേശം നൽകിയിരിക്കുകയാണ്.
Read more :
- വ്യാജ തൊഴിൽ വാഗ്ദാനത്തിൽ റഷ്യൻ പട്ടാളത്തിൽ അകപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാൻ കേന്ദ്രം
- ബൈജു രവീന്ദ്രനെ സ്ഥാപക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഡൽഹിയിൽ ഓഹരിയുടമകളുടെ പൊതുയോഗം
- ഹൽദ്വാനി സംഘർഷത്തിനായി എൻജിഒ ധനസഹായം നൽകിയെന്ന ആരോപണവുമായി ഉത്തരാഖണ്ഡ് പോലീസ് : ഗുണഭോക്താക്കൾക്ക് മുന്നറിയിപ്പ്
- അമിത്ഷാക്കെതിരായ അപകീര്‍ത്തി പരാമർശം : രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി ജാര്‍ഖണ്ഡ് ഹൈക്കോടതി
- ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് രഹിത മാർഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ശുചിത്വ മിഷൻ