മുടി കൊഴിഞ്ഞു പോകുന്നതും നരയ്ക്കുന്നതുമാണ് പലരുടെയും പ്രശ്‌നം. ഇത് മൂലം ക്യാഷ് കൊടുത്ത് എന്ന വാങ്ങി പറ്റിക്കപ്പെട്ടവർ ധാരാളമുണ്ട്. എന്നാൽ പണ്ട് അമ്മമാർ ഉപയോഗിച്ചിരുന്ന ഒരു രഹസ്യ കൂട്ടുണ്ട്. വെളിച്ച ഇതിനോടൊപ്പം കാച്ചി തേച്ചാൽ ഉറപ്പായും കൊഴിച്ചിൽ നിൽക്കും.
ഇതിനായി മൂന്നു പൊടികള്‍ തയ്യാറാക്കണം. മയിലാഞ്ചിപ്പൊടി, കറിവേപ്പിലപ്പൊടി, ചെമ്പരത്തിപ്പൊടി. ഇവയുടെ ഇലകള്‍, ചെമ്പരത്തിയാണെങ്കില്‍ പൂവടക്കം എടുത്ത് ഉണക്കിപ്പൊടിച്ചാണ് ഇവ തയ്യാറാക്കേണ്ടത്. മയിലാഞ്ചി ഹെന്ന പ്രയോഗത്തില്‍ എപ്പോഴും മുടിയ്ക്ക് കരുത്തു നല്‍കുന്ന ഒന്നാണ്. മുടി വളരാന്‍ മാത്രമല്ല, മുടി നരയ്ക്കുള്ള പരിഹാരം കൂടിയാണ് ഇത്. ഹെന്ന പ്രയോഗം വേണ്ട വിധത്തിലായാല്‍ ഈ രണ്ടു ഗുണങ്ങളും ഒരു പോലെ ലഭിയ്ക്കുകയും ചെയ്യും.
മുടി വളരാന്‍ മാത്രമല്ല, മുടി നരയ്ക്കുള്ള പരിഹാരം കൂടിയാണ് മാര്‍ഗമാണ് കറിവേപ്പില. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും നിങ്ങളുടെ മുടി കൂടുതൽ ആരോഗ്യമുള്ളവരും ബലമുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.
- Read more….
- എന്ത് ചെയ്തിട്ടും മാറാത്ത പാലുണ്ണി വെറും 7 ദിവസം കൊണ്ട് കളയാം; ഈ കാര്യങ്ങൾ ചെയ്തു നോക്ക്
- മക്കളെ ഉപദ്രവിച്ച കേസിൽ വ്ലോഗർ റൂബി ഫ്രാങ്കെക്കു 60 വർഷം തടവ്
- ഡയറ്റുമെടുക്കണ്ട, ജിമ്മിലും പോകണ്ട: ഈ ഒരു ഒറ്റ ശീലം മാറ്റിയാൽ ഏത് തടിയും പെട്ടന്ന് കുറയും
- Healthy vegetable chapati | ഒരു ഹെൽത്തി പച്ചക്കറി ചപ്പാത്തി
- ചോറിനു ഇങ്ങനൊരു പുളിശ്ശേരി തയാറാക്കി നോക്കു: ഏത് ചോറും പെട്ടന്ന് കാലിയാകും
മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി നാം വിപണികളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന നിരവധി ഉൽപ്പന്നങ്ങളേക്കാൾ ഗുണം ചെയ്യും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കറിവേപ്പില ഹെയർ ഓയിൽ. കറിവേപ്പില നിങ്ങളുടെ തലയോട്ടിയിലെ മാലിന്യങ്ങൾ പുറന്തള്ളുകയും ഫോളിക്കിളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന അവശ്യ പോഷകങ്ങളെ നൽകും.