ന്യൂ ഡല്‍ഹി: വിവാഹിതയായതിന്റെ പേരില്‍ സ്ത്രീയെ തൊഴിലില്‍ നിന്നും പിരിച്ചുവിടുന്നത് ലിംഗ വിവേചനവും അസമത്വവുമാണെന്ന് സുപ്രീംകോടതി. മുൻ മിലിട്ടറി നഴ്സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ കേന്ദ്രസർക്കാറിനോട് നിർദേശിച്ച് പുറപ്പെടുവിച്ച വിധിയിലാണ് സുപ്രീംകോടതി പരാമർശം. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
- കര്‍ഷക മാർച്ചിന് നേരെ വീണ്ടും പൊലീസിൻ്റെ കണ്ണീര്‍വാതക പ്രയോഗം : അഞ്ചാംവട്ട ചര്‍ച്ചക്ക് താൽപര്യമറിയിച്ച് കേന്ദ്രം
- പോലീസ് പ്രതിരോധം മറികടക്കാൻ വൻ സന്നാഹവുമായി കർഷകർ അതിർത്തിയിൽ
- ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കത്തിന് ഭീഷണി
- ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന ജമാ മസ്ജിദ് മെട്രോസ്റ്റേഷൻ്റെ പേര് മംഗമേശ്വര്‍ സ്റ്റേഷൻ എന്നാക്കി യോഗി സര്‍ക്കാര്‍
- നാഗർകോവിലിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം : റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയത് പാറക്കല്ലും, പശുവിന്റെ തലയോട്ടിയും