മസ്കറ്റ്: ഒമാനില്‍ ഫെബ്രുവരി 25ന് അധ്യാപകര്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒമാനിലെ അധ്യാപക ദിനമായി എല്ലാ വര്‍ഷവും ആചരിച്ച് വരുന്നത് ഫെബ്രുവരി 24നാണ്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ് പ്രകാരമാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്.
രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ സ്കൂളുകളിലെ അധ്യാപകര്‍ക്ക് ഈ ദിവസം അവധി ആയിരിക്കുമെന്ന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 24 വാരാന്ത്യ അവധി ദിവസമായതിനാല്‍ ഫെബ്രുവരി 25 ഞായറാഴ്ച ഒദ്യോഗിക അവധി ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതോടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആകെ മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയാണ് ലഭിക്കുക.
Read more :
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം