ന്യൂയോർക്ക്: ഗസ്സയില്‍ വെടിനിർത്തല്‍ ആവശ്യമുന്നയിച്ച് യു.എന്നില്‍ അവതരിപ്പിച്ച പ്രമേയങ്ങളെയെല്ലാം നാളിതുവരെ വീറ്റോ ചെയ്ത് തള്ളിക്കളഞ്ഞ അമേരിക്ക, ഒടുവില്‍ നിലപാടില്‍ മാറ്റം വരുത്തുന്നു. ഉടൻ താല്‍ക്കാലിക വെടിനിർത്തലിന് ആഹ്വാനം ചെയ്തും റഫയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിനെ എതിർത്തുകൊണ്ടും യു.എൻ സെക്യൂരിറ്റി കൗണ്‍സിലില്‍ അമേരിക്ക പ്രമേയം അവതരിപ്പിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
Read more :
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
- പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള, അതിവേഗം വളരുന്ന തമോഗര്‍ത്തം കണ്ടെത്തി ഗവേഷകര്‍
- ലെഫ്റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ ഉപമേധാവിയായി ചുമതലയേറ്റു