Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

അഴിമതിക്കടലിൽ കരിമണൽ : നീതി തേടി കുടുംബങ്ങൾ

Web Desk by Web Desk
Feb 19, 2024, 06:31 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കരിമണൽ വിവാദത്തിന്റെ പിന്നാമ്പുറക്കഥകൾ കൂടുതലായി പുറത്തുവരുമ്പോൾ, ഈ ഖനനം പടിയിറക്കിയ കുടുംബങ്ങളുടെ കഥയും സമൂഹമനസ്സിൽ ചോദ്യചിഹ്നമാവുന്നു . 2019ൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാത്രമായി കേന്ദ്രം പരിമിതപ്പെടുത്തിയ ഖനനാനുമതി, വീണ്ടും അഞ്ചുവർഷം കൂടി കേരളത്തിൽ തുടർന്നു എന്ന വാർത്തയാണ് ഈ മേഖലയിലെ അഴിമതി സംബന്ധിച്ച് അവസാനമായി പുറത്തുവന്നത്.

    

വർഷങ്ങളായുള്ള ഖനനം മൂലം കുടിയിറങ്ങേണ്ടിവന്ന ആലപ്പാട് ഗ്രാമത്തിലെ അയ്യായിരത്തോളം കുടുംബങ്ങൾക്ക് എന്ത് നീതിയാണ് ലഭിച്ചത് എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തി വർദ്ധിക്കുകയാണ്. അറുപതിലധികം പുരസ്കാരങ്ങൾ കരസ്ഥമാക്കി, സർ സോഹൻ റോയ് സംവിധാനം ചെയ്ത ‘ ബ്ളാക്ക് സാൻഡ് (കരിമണൽ) ‘ എന്ന ഡോക്യുമെന്ററിയാണ് ആലപ്പാട്ടെ കുടുംബങ്ങൾക്ക് ലഭിക്കാതെ പോയ ‘നീതി’ വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്.

Xg
വീടും കുടുംബവും നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന കുടുംബങ്ങളിൽ ഭൂരിഭാഗത്തിനും സ്വന്തമായി കിടപ്പാടം പോലും ഇന്നില്ല. വ്യക്തമായ നിയമത്തിന്റെ അഭാവത്തിൽ വളരെ തുച്ഛമായ നഷ്ടപരിഹാരമാണ് ഈ കുടുംബങ്ങൾക്ക് ലഭിച്ചത്. രണ്ടു സെന്റ് ഭൂമി വാങ്ങിക്കാൻ പോലും തികയാത്ത നഷ്ടപരിഹാരത്തുക കൊണ്ട് എങ്ങനെ പഴയതുപോലെ ഒരു വീട് സ്വന്തമായി വാങ്ങാൻ സാധിക്കുമെന്ന് അവർക്കറിയില്ല. ഒരു രാഷ്ട്രീയ പാർട്ടികളും അവരെ സഹായിക്കാനുമില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കടലാക്രമണത്തിന് ഇരയായി വീടും പറമ്പും നഷ്ടപ്പെട്ടവർക്ക് ലഭിക്കുന്ന പത്തുലക്ഷം രൂപ മാത്രമാണ് അവർക്ക് നഷ്ടപരിഹാരമായി കൊടുത്തുകൊണ്ടിരുന്നത്.

എന്നാൽ, കരിമണലിനെക്കുറിച്ചുള്ള അഴിമതിക്കഥകൾ കൂടി ഇപ്പോൾ പുറത്തു വരുന്നതോടെ മനുഷ്യ നിർമ്മിതമാണ് ഈ ദുരന്തം എന്ന് ആരോപണങ്ങൾക്ക് പ്രസക്തി വർദ്ധിച്ചിരിക്കുകയാണ്. ആലപ്പാട് തീരപ്രദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുമായുള്ള അഭിമുഖം ഈ ഡോക്യുമെന്ററിയിലുണ്ട്.

 ഓസ്കാറിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഈ ഡോക്യുമെന്ററി, കേന്ദ്ര ഗവൺമെന്റ് സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലുകളിൽ നിന്നുള്ള പുരസ്കാരങ്ങളിലേതടക്കം അറുപതിലധികം അംഗീകാരങ്ങൾ ഇതുവരെ കരസ്ഥമാക്കിയിട്ടുണ്ട്.
 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

Latest News

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies