Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kollam

മാനവികത മുറുകെ പിടിച്ചുകൊണ്ട് വിദ്യാഭ്യാസമേഖലയിൽ മാറ്റം കൊണ്ടുവരണം:കെ.എൻ ബാലഗോപാൽ

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Feb 19, 2024, 01:17 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊല്ലം:മാനവ വിഭവ ശേഷി വികസിപ്പിക്കുന്നതിലൂടെ മാത്രമേ വളരെ ശക്തമായ ഒരു സാമ്പത്തികാന്തരീക്ഷം നമ്മുടെ സംസ്ഥാനത്ത് ഉണ്ടാക്കുവാൻ സാധിക്കുകയുള്ളൂവെന്ന് ധനമന്ത്രി കെ. എൻ.ബാലഗോപാൽ. യു.എസ്  നികുതി രംഗത്തെ തൊഴിൽ അവസരങ്ങളെ കുറിച്ച അവബോധം സൃഷ്ടിക്കുന്നതിനുള്ള അസാപ് കേരളയും ടികെഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻസും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ക്ലേവ് ടി.കെ.എം എഞ്ചിനയറിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളപരമായി ഉണ്ടാകുന്ന മാറ്റങ്ങൾ സാങ്കേതികമായി മാറിക്കൊണ്ടിരിക്കുകയാണ് അതിനനുസരിച്ച നമ്മുടെ വിദ്യാഭ്യാസവും മാറേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. എൻറോൾഡ് ഏജന്റ് (ഇ.എ.) എന്ന ഈ കോഴ്സിലൂടെ നാട്ടിൽ തന്നെ മികച്ച ശമ്പളത്തോടെ ചെറുപ്പക്കാർക്ക് ജോലി ചെയ്യാൻ സാഹചര്യം ഒരുക്കുക എന്നതാണ് ഈ കോഴ്സിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

മാറുന്ന കാലത്തിനനുസരിച്ച്‌ കോഴ്സുകളും വിദ്യാഭ്യാസ രീതികളും മാറുന്നതോടെ ചെറുപ്പക്കാർക്ക് നാട്ടിൽ ഇരുന്നുകൊണ്ടുതന്നെ മികച്ച ശമ്പളത്തോടെ ആഗോള ജോലികൾ ചെയ്യാവുന്നതാണ്.അതിനുള്ള ആദ്യ ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎസ് നികുതി മേഖലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വര്‍ധിച്ചു വരുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് യോഗ്യരായ യുവജനങ്ങളെ ഒരുക്കുകയാണ് അസാപ് കേരള ഇത്തരമൊരു കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. നിരവധി അവസരങ്ങളുള്ള എൻറോൾഡ് ഏജന്റ് (ഇ.എ.) യോഗ്യത നേടുന്നതിനുള്ള പരിശീലനം അസാപ് കേരളത്തില്‍ വിജയകരമായി സംഘടിപ്പിച്ചു വരുന്നുണ്ട്.

പരിശീലനത്തോടൊപ്പം ജോലി ഉറപ്പും ലഭിക്കുന്ന ഇ.എ. കോഴ്‌സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് ബഹുരാഷ്ട്ര കമ്പനികളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇ.എ. യോഗ്യതയുള്ളവര്‍ക്ക് ഉള്ളത്. നിലവില്‍ 3000-ഓളം പേര്‍ക്ക് ജോലി നല്‍കാന്‍ വിവിധ കമ്പനികള്‍ അസാപ് കേരളയുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഇരവിപുരം എം.എൽ.എ എം നൗഷാദ് പറഞ്ഞു.

ചടങ്ങിൽ അസാപ് കേരള സി എംഡി ഡോ. ഉഷ ടൈറ്റസ് മുഖ്യ പ്രഭാഷണം നടത്തി. ടി കെ എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ്. ആയൂബ്, അമേരിക്കൻ നികുതി, അക്കൗണ്ടിങ് രംഗത്തെ പ്രമുഖ പരിശീലന സ്ഥാപനമായ ആയ സെർജന്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എലിസബത്ത് കോലാർ, സ്ട്രാറ്റജിക് പാർട്ണർഷിപ്സ് സീനിയർ ഡയറക്ടർ ഷോൻ മുള്ളെൻ, ടി കെ എം കോളേജ് ട്രസ്‌റ്റ് ചെയർമാൻ ജനാബ് ഷഹൽ ഹസ്സൻ മുസലിയാർ, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, കെ പി എം ജി ഗ്ലോബൽ സർവീസസ് ഡയറക്ടർ രമേശ് നായർ, ഇവൈ എക്സിക്യൂട്ടീവ് ഡയറക്ടർ വിവേക് പിള്ള, എച്ച് & ആർ ബ്ലോക്ക് ഇന്ത്യയുടെ വൈസ് പ്രസിഡന്റും എംഡിയുമായ ഹരിപ്രസാദ് കൃഷ്ണ പിള്ള, ഡയറക്ടർ അൻഷു ജെയ്ൻ, ഗ്രേറ്റ് അഫിനിറ്റി അനീഷ് എൻ, ടി കെ എം ആർട്ട്സ് കോളേജ് പ്രിൻസിപ്പൽ ഡോ ചിത്രാ ഗോപിനാഥ്, കെ പി എം ജി എച്ച്ആർ അസ്സോസിയേറ്റ് ഡയറക്ടർ ജെസ് വിൻ ജോസ്, എച്ച് ആൻഡ് ആർ ബ്ലോക്ക് എച്ച്ആർ ഹെഡ് മനോജ് ഇലഞ്ഞിക്കൽ, അസ്സോസിയേറ്റ് ഡയറക്ടർ അരുൺ നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Read more ….

ReadAlso:

ക്രിക്കറ്റിലെ പുതിയ മുഖങ്ങള്‍ സിദ്ധാര്‍ത്ഥ് പി.വി, അദ്വൈത് എസ്.എസ്: തിരുവനന്തപുരം ജില്ലാ സ്‌കൂള്‍ ജൂനിയര്‍ സബ് ജൂനിയര്‍ ടൂര്‍ണമെന്റിലേക്ക്

ഓണം ഫെസ്റ്റിവല്‍ ഓഫീസ് ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്  ഉദ്ഘാടനം ചെയ്തു

കൊച്ചിയുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം

റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് ചികിത്സ വിപുലപ്പെടുത്തി മേയ്ത്ര ഹോസ്പിറ്റൽ; രണ്ടാമത്തെ സർജിക്കൽ റോബോട്ടും പ്രവർത്തനസജ്ജം

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  • എസ്എഫ്ഐഒ ചെന്നൈ ഓഫിസിലെത്തി വീണ വിജയൻ; മൊഴി നല്കാനെന്ന് സൂചന
  • മേരിയെ കണ്ടെത്താൻ ഡിവൈഎഫ്ഐയും; തെരച്ചിൽ നടത്താൻ എല്ലാ ഘടകങ്ങൾക്കും നിർദ്ദേശം
  • ടിപി വധം: പ്രതികൾക്ക് തിരിച്ചടി: രണ്ട് പ്രതികളെ വെറുതേ വിട്ടതും കോടതി റദ്ദാക്കി
  • മദ്യനയ കേസിൽ ഇ.ഡിയുടെ ആറാമത്തെ സമൻസും അവ​ഗണിച്ച് അരവിന്ദ് കെജ്‌രിവാൾ
  • പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസര്‍ കൂടുന്നു: ഇവ നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

അന്താരാഷ്ട്രാ കോൺക്ലേവിന്റെ ഭാഗമായി ടി കെ എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന പാനൽ ഡിസ്‌കഷനിൽ വിദ്യാർത്ഥികൾക്കായി വിദഗ്ധർ തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെയ്ക്കുകയും, വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കൊല്ലം തിരുവനന്തപുരം ആലപ്പുഴ ജില്ലകളിലായി ആയിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത കോൺക്ലേവ് കൊമേഴ്സ് മേഖലയിലെ അവസരങ്ങൾ തുറന്ന് കാട്ടുന്നതായി മാറി.

 

Latest News

‘നടക്കുന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം; നീതിയിലേക്ക് ഉള്ള ആദ്യ ചുവടു വയ്പ്പ്’; രാഹുൽ ​ഗാന്ധി | Rahul Gandhi responded to the Delhi Police registering an FIR in pellet gun during the CJP protest

ജന്തര്‍മന്തര്‍ സമരം മാതൃകയാക്കണം; സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം | Demand raised at the CPI State Council for the party to become ‘Gen Z’

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ തട്ടിപ്പ്: മാറ്റ് പരിശോധനയില്‍ കൃത്രിമത്തിന് ശ്രമം; കേസെടുത്ത് പൊലീസ്

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് കേസെടുക്കും; വകുപ്പുകൾ പിന്നീട് ചേർക്കും

വന്ദേമാതര വിവാദവും പിഎം ശ്രീയും; കോൺഗ്രസ് ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നുവെന്ന് ബിജെപി!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies