Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണോ? എങ്കിൽ ഈ ഒറ്റമൂലികൾ പരീക്ഷിക്കു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 18, 2024, 10:36 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. തുമ്മലും ജലദോഷവും തലവേദനയും കഫക്കെട്ടുമെല്ലാം തന്നെ പലര്‍ക്കും ഇതിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. പൊതുവേ പൊടി പോലുളളവയാണ് അലര്‍ജിയുണ്ടാക്കാറെങ്കിലും അലര്‍ജിയ്ക്ക് കാരണമാകുന്ന ഒന്നിലേറെ കാരണങ്ങള്‍ ഉണ്ടെന്നതാണ് വാസ്തവം. അലര്‍ജിയുളളവര്‍ക്ക് പൊതുവേ കാലാവസ്ഥാ മാറ്റങ്ങളും ഏറെ പ്രശ്‌നമുണ്ടാക്കുന്നതായിരിയ്ക്കും. അലര്‍ജിയ്ക്ക് പല മരുന്നുകളും ചികിത്സാവിധികളുമെല്ലാമുണ്ട്. എന്നാല്‍ പരിഹാരമായി ചെയ്യാവുന്ന ചില നാട്ടുവൈദ്യങ്ങളുമുണ്ട്.
 
​മുക്കുറ്റി​
ഇത്തരത്തിലെ നാട്ടുവൈദ്യങ്ങളില്‍ ഒ്ന്നാണ് മുക്കുറ്റി ഉപയോഗിച്ചുള്ള ഒന്ന്. മുക്കുറ്റിയ്‌ക്കൊപ്പം കുരുമുളകും ഈ നാട്ടുവൈദ്യത്തില്‍ പെടുന്ന ഒന്നാണ്. മുക്കുറ്റി നമ്മുടെ തൊടിയിലും മറ്റും വളരുന്ന ഔഷധസസ്യമാണ്. മഴക്കാലത്ത് ഇത് ധാരാളമായി കണ്ടുവരുന്നു. പ്രമേഹമുള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്. അലര്‍ജിയ്ക്കും ഇതേറെ നല്ലതാണ്. കര്‍ക്കിടക്കാലത്ത് മുക്കുറ്റി അരച്ച് നെറ്റിയില്‍ തൊടുന്ന ശീലം പണ്ടുകാലത്തുണ്ടായിരുന്നു. ഇത് നാഡികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവെന്നതാണ് ഈ രീതിയ്ക്ക് പുറകിലെ ആരോഗ്യവാസ്തവം.

​കുരുമുളക്​
കുരുമുളക് പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിച്ച് വരുന്ന ഒന്നാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും കോള്‍ഡ്, പനി പോലുള്ള പല രോഗങ്ങള്‍ക്കും ഇത് മരുന്നായി ഉപയോഗിച്ച് വരാറുണ്ട്. വയറിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ശരീരത്തിലെ അലര്‍ജിയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ പ്രതിരോധിയ്ക്കാനും ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും സഹായിക്കുന്ന ഒന്നാണ് കുരുമുളക്.

​ഈ ഒറ്റമൂലിയ്ക്കായി​
ഈ ഒറ്റമൂലിയ്ക്കായി 5 മുക്കുറ്റിയാണ് വേണ്ടത്. ഇത് സമൂലം വേണം. അതായത് വേരോടെ മുഴുവന്‍ ചെടി. ഇതിനൊപ്പം 5 കുരുമുളകും വേണം. മുക്കുറ്റി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഉപയോഗിയ്ക്കുക. ഇവ രണ്ടും ചേര്‍ത്ത് നല്ലതുപോലെ അരച്ച് ഒരു ഉരുളയാക്കി മാറ്റുക. ഇത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ഇത് അടുപ്പിച്ച് 41 ദിവസം ചെയ്യണം. എന്നാലേ ഗുണം ലഭിയ്ക്കൂ.

Read More…..

  • വയസ്സ് 30 കഴിഞ്ഞോ? എങ്കിൽ ഈ കാര്യങ്ങൾ ഉറപ്പായും ചെയ്യണം
  • ശരീരത്തിലെ ചൂട് സ്വാഭാവികമായി കുറയ്ക്കാൻ , അറിഞ്ഞിരിക്കാം ഇവയെല്ലാം
  • കക്ഷത്തിലെ കറുപ്പ് നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുവോ? ഇതാ ചില പൊടികൈകൾ
  • ഗർഭകാലത്ത് ഈ ഭക്ഷണങ്ങൾ ഉറപ്പായും കഴിച്ചിരിക്കണം
  • ചർമ്മത്തിൽ ചുളിവുകൾ വീഴാതിരിക്കാൻ വീട്ടിൽ തന്നെയുണ്ട് പ്രതിവിധി: ഇവ ശീലമാക്കൂ

​ച്യവനപ്രാശം​
ഇത് കഴിച്ച ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് മാത്രം ഭക്ഷണം കഴിയ്ക്കാം. ഇത് കഴിയ്ക്കുമ്പോള്‍ ച്യവനപ്രാശം കഴിയ്ക്കുന്നതും നല്ലതാണ്. ഇതിനൊപ്പമല്ല, രാത്രിയോ രാവിലെ പ്രാതലിനൊപ്പമോ ച്യവനപ്രാശം കഴിയ്ക്കാം.നല്ല ഗുണനിലവാരമുള്ളത് തോന്നി വാങ്ങിക്കഴിയ്ക്കാം. 41 ദിവസം തുടര്‍ച്ചയായി ഈ ഒറ്റമൂലി പ്രയോഗം നടത്തുന്നത് അലര്‍ജിയ്ക്ക് പരിഹാരമാകുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കുമെല്ലാം ഉപയോഗിയ്ക്കാവുന്ന ഒന്നാണിത്.

Latest News

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies