ദിവസേന ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങളിലെ പോഷണൻഎം വർദ്ധിപ്പിക്കാനും നിങ്ങനെ കൂടുതൽ ആരോഗ്യമുള്ളവരാക്കി മാറ്റുകയും ചെയുന്നു.കുട്ടികൾക്കും ഓഫിസിൽ പോകുന്നവർക്കും വരുമ്പോൾ കൊടുക്കാൻ കഴിയുന്ന ഒരു ലഘു ഭക്ഷണമാണിത്.
ചേരുവകൾ
.അത്തിപ്പഴം-3
.സ്ട്രോബെറി-3
.വാഴപ്പഴം-1(പഴുത്തത്)
.പാൽ-2 കപ്പ്
.പഞ്ചസാര-ആവശ്യത്തിന്
Read more ….
- skin brightening | മുഖത്തിനു നിറം വെക്കാനും മിനുസമാക്കാനും തൈര് ഇങ്ങനെ ചെയ്താൽ മതി
- പുത്തൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസില്‍ പ്രതികളായ രണ്ടുപേര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവ്
- കറ്റാർവാഴയ്ക്ക് ഇത്രയധികം ആരോഗ്യ ഗുണങ്ങളോ?
- thaalicha moru | താളിച്ച മോര്
- Kumbil Appam | വായിൽ അലിഞ്ഞുപോകും കുമ്പിൾ അപ്പം
തയ്യാറാക്കുന്നവിധം
എല്ലാ പഴങ്ങളും വലിയ കഷ്ണങ്ങളാക്കി മുറിക്കുക.ബ്ലെൻഡറിൻ്റെ പാത്രത്തിൽ അരിഞ്ഞ പഴങ്ങൾ, പാൽ, തേൻ എന്നിവ ചേർക്കുക. നന്നായി ഇവ അടിച്ചെടുക്കുക സെർവിംഗ് ഗ്ലാസുകളിലേക്ക് സ്മൂത്തി ഒഴിക്കുക. ഉടൻ വിളമ്പുക അല്ലെങ്കിൽ തണുപ്പിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുക. കുറച്ച് സമയത്തിന് ശേഷം സ്മൂത്തി വിളമ്പുകയാണെങ്കിൽ, ഇളക്കി വിളമ്പുക.
.