തിരുവനന്തപുരം: ഈ മാസം 18ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കന്‍ഡറി ഗ്രൗണ്ടിൽ വച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങലിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി സംവദിക്കുന്ന മുഖാമുഖം പരിപാടിയുടെ പന്തലിന് 18 ലക്ഷം രൂപ അനുവദിച്ചു എസ്റ്റിമേറ്റ് തുകയായ 17,03,490 രൂപയും ജിഎസ്ടിയും കൂടാതെ ആര്‍ച്ച്, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിവയ്ക്ക് അധികമായി ചെലവാകുന്ന100000 രൂപ ഉള്‍പ്പെടെ ആകെ 18,03,490 രൂപക്കുള്ള ഭരണാനുമതി നല്‍കണമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
Read more…
- ലബനാൻ വ്യോമാക്രമണം; മരണം പത്തായി
- നാടുകടത്തലിൽ നിന്നും ഫലസ്തീനികൾക്ക് താൽക്കാലിക സംരക്ഷണവുമായി ജോ ബൈഡൻ
- ഗ്യാൻവാപിയിലെ പൂജ: വിധി പറയാൻ മാറ്റി
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു,18,03,490 രൂപയും അനുവദിച്ച് ഉത്തരവായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്‍റെ സ്റ്റുഡന്‍റ് സപ്പോര്‍ട്ട് വെല്‍ഫയര്‍ ആന്‍റ് ഔട്ട് രീച്ച് ശീര്‍ഷകത്തില്‍ നിന്ന് പണം ചെലവഴിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















