Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

പ്രവാസിക്ക് കെവൈസി രേഖയായും ആധാർ ഉപയോഗിക്കാം; പ്രവാസി ആധാറിനെ അടുത്തറിയാം

Deepa Pradeep by Deepa Pradeep
Feb 10, 2024, 08:59 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ് ∙ ഇന്ത്യയിൽ താമസിക്കുന്നവർക്കു മാത്രം ബാധകമായിരുന്ന, രാജ്യത്തിന്റെ ഏകീകൃത – സവിശേഷ തിരിച്ചറിയൽ സംവിധാനമായ ആധാർ ഇനി പ്രവാസികൾക്കും നിർബന്ധം. ലോകത്ത് എവിടെ താമസിക്കുന്ന ഇന്ത്യക്കാർക്കും ഇനി ആധാർ നിർബന്ധമാണ്. അതേസമയം, ഓവർസീസ് ഇന്ത്യൻ പൗരത്വമുള്ളവർക്ക് (മറ്റേതെങ്കിലും രാജ്യത്തെ പൗരത്വം സ്വീകരിച്ചവർ, ഗ്രീൻകാർഡ് ഉള്ളവർ) ആധാർ എടുക്കണമെങ്കിൽ കുറഞ്ഞത് 182 ദിവസം ഇന്ത്യയിൽ താമസിക്കണമെന്ന നിബന്ധനയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ഈ നിബന്ധനയില്ല. പ്രവാസികൾക്കു മാത്രമായി പ്രത്യേക ആധാർ സംവിധാനവും നിലവിൽ വന്നു. ഏതെങ്കിലും ആധാർ സേവാ കേന്ദ്രത്തിലോ അക്ഷയ കേന്ദ്രത്തിലോ നേരിട്ടു പോയി വേണം അപേക്ഷ നൽകാൻ. പ്രവാസികളുടെ ആധാർ കാർഡിൽ എൻആർഐ എന്നു പ്രത്യേകം രേഖപ്പെടുത്തും. പ്രവാസികൾക്ക് ആധാർ ഇല്ലാത്തതിനാൽ, പല സർക്കാർ ഇടപാടുകളിലും തടസ്സം നേരിട്ടിരുന്നു. പുതിയ സംവിധാനത്തോടെ ഈ പ്രശ്നങ്ങൾക്കു പരിഹാരമാകും. 

 ∙ വിദേശ പൗരത്വം സ്വീകരിച്ചവർക്കും 

വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർക്ക് (ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) ആധാറിനായി അപേക്ഷിക്കാം. പൗരത്വം തെളിയിക്കുന്ന രേഖയല്ലാത്തതിനാൽ വിദേശ പൗരത്വം ഉള്ളവർക്കും ആധാർ എടുക്കാം. എന്നാൽ, അപേക്ഷിക്കുന്നതിന് മുൻപ് കുറഞ്ഞത് 182 ദിവസം ഇന്ത്യയിൽ തുടർച്ചയായി താമസിച്ചിരിക്കണം എന്നു നിബന്ധനയുണ്ട്. 

 ∙ പ്രവാസി ആധാറിനെ അടുത്തറിയാം
വ്യക്തികളെ തിരിച്ചറിയുന്നതിനുള്ള രേഖ, വിലാസം തെളിയിക്കുന്നതിനുള്ള രേഖ, ഉപഭോക്താവിനെ തിരിച്ചറിയുന്നതിനുള്ള രേഖ എന്നീ നിലകളിൽ ആധാർ ഓരോ പ്രവാസിക്കും പ്രധാനമാണ്. ഇന്ത്യയിൽ സാമൂഹിക സുരക്ഷാ നമ്പരായാണ് ആധാർ പ്രവർത്തിക്കുന്നത്. എല്ലാ പ്രവാസികൾക്കും ഇനി മുതൽ ആധാർ നിർബന്ധമാണെന്നതാണ് പ്രധാന കാര്യം. ആധാർ സേവാ കേന്ദ്രത്തിലോ, മൊബൈൽ ആപ്ലിക്കേഷൻ വഴിയോ, യുഐഡിഎഐ വെബ്സൈറ്റ് വഴിയോ ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യാം. 
∙ തിരിച്ചറിയൽ രേഖ 
ഇന്ത്യയിൽ തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ട ഏതു സാഹചര്യത്തിലും പ്രവാസികൾക്ക് ആധാർ ഉപയോഗിക്കാം. 
∙ വിലാസ രേഖ 
ഇന്ത്യക്കാരനാണെന്നും ഇന്ത്യയിൽ എവിടെ താമസിക്കുന്നുവെന്നും തെളിയിക്കാൻ ഉപയോഗിക്കാം. 
∙ ഉപഭോക്തൃ രേഖ 
ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന പ്രവാസിക്ക് അവരുടെ കെവൈസി (നോ യുവർ കസ്റ്റമർ) രേഖയായി ആധാർ ഉപയോഗിക്കാം. മ്യൂച്വൽ ഫണ്ട്, സ്റ്റോക്ക് മാർക്കറ്റ് എന്നിവിടങ്ങളിൽ നിക്ഷേപിക്കുന്ന പ്രവാസികൾക്ക് ഇത് അടിസ്ഥാന തിരിച്ചറിയൽ രേഖയാണ്.

എൻആർഐക്ക് അപേക്ഷ ഇങ്ങനെ
∙ ഏതെങ്കിലും ആധാർ സേവ കേന്ദ്രത്തിൽ നേരിട്ട് എത്തുക. 
∙ പ്രവാസികൾ നിർബന്ധമായും പാസ്പോർട്ട് കരുതണം. (182 ദിവസം തുടർച്ചയായി ഇന്ത്യയിൽ താമസിച്ച വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക് വിദേശ പാസ്പോർട്ട് ഹാജരാക്കാം)
∙ ആധാറുമായി ബന്ധപ്പെട്ട ഫോം പൂരിപ്പിക്കുക. 
∙ അപേക്ഷകന് നിർബന്ധമായും ഇമെയിൽ വിലാസം ഉണ്ടായിരിക്കണം. വിദേശത്തെ ഫോൺ നമ്പർ ഇപ്പോൾ ആധാറിൽ പരിഗണിക്കില്ല. 
∙ അപേക്ഷയിലെ സത്യപ്രസ്താവന പൂർണമായും വായിച്ചു മനസിലാക്കി ഒപ്പുവയ്ക്കുക. 
∙ ആധാറിൽ എൻആർഐ എന്ന നിലയിൽ എൻറോൾ ചെയ്യാൻ ആവശ്യപ്പെടുക. 
∙ മേൽവിലാസത്തിനും ജനനത്തീയതിക്കുമുള്ള രേഖയായി പാസ്പോർട്ട് ഉപയോഗിക്കാം. ഇക്കാര്യത്തിൽ വ്യത്യാസമുള്ളവർ, അനുബന്ധ സർക്കാർ രേഖകൾ ഉപയോഗിക്കാം. 
∙ ബയോമെട്രിക് വിവരങ്ങൾ നൽകാം. 
∙ നൽകിയ വിവരങ്ങൾ വായിച്ചു മനസ്സിലാക്കി ആധാറിനായി സമർപ്പിക്കുക. 
∙ 14 അക്ക എൻറോൾമെന്റ് ഐഡി, സമയം തീയതി എന്നിവ അടങ്ങിയ അക്നോളജ്മെന്റ് സൂക്ഷിച്ചു വയ്ക്കുക. 
∙ ആധാർ സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതിന് https://resident.uidai.gov.in/check-aadhaar ലിങ്കിൽ പരിശോധിക്കുക. 

അപേക്ഷ ഫോമുകൾ 9 തരം
 ∙ 
ഫോം 1 – ഇന്ത്യയിൽ താമസിക്കുന്നവർക്കും പ്രവാസികൾക്കും ആധാറിനായി അപേക്ഷിക്കാനുള്ള ഫോം. 
 ∙ ഫോം 2 – വിദേശത്ത് വിലാസം തെളിയിക്കുന്ന രേഖകളുള്ള ഇന്ത്യക്കാർക്കായുള്ളത്. 
 ∙ ഫോം 3– ഇന്ത്യയിൽ സ്ഥിര വിലാസമുള്ള പ്രവാസികളുടെ 5 – 18 ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ആധാർ അപേക്ഷിക്കാനുള്ളത്. 
 ∙ ഫോം 4 – ഇന്ത്യയ്ക്കു വെളിയിൽ വിലാസമുള്ള എൻആർഐ കുട്ടികൾക്കായുള്ളത്. 
 ∙ ഫോം 5 – ഇന്ത്യയിൽ വിലാസമുള്ള 5 വയസ്സിനു താഴെയുള്ള എൻആർഐ കുട്ടികൾക്കായുള്ളത്. 
 ∙ ഫോം 6 – ഇന്ത്യയ്ക്കു പുറത്തു വിലാസമുള്ള 5 വയസിൽ താഴെയുള്ള പ്രവാസി കുട്ടികൾക്ക്. 
 ∙ ഫോം 7 – 18 വയസ്സിനു മുകളിൽ പ്രായമുള്ള വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്കുള്ളത്. ഈ അപേക്ഷകർക്ക് വിദേശ പാസ്പോർട്ട്, ദീർഘകാല വീസ, ഒസിഐ കാർഡ്, ഇന്ത്യൻ വീസ, ഇമെയിൽ വിലാസം എന്നിവ നിർബന്ധം. 
 ∙ ഫോം 8 – 18 വയസ്സിൽ താഴെ പ്രായമുള്ള വിദേശ പൗരത്വമുള്ള ഇന്ത്യക്കാർക്ക്. 
 ∙ ഫോം 9 – 18 വയസ്സ് പൂർത്തിയായവർക്ക് ആധാർ കാർഡ് റദ്ദാക്കാനുള്ളത്. 

 ∙ പ്രവാസി ആധാർ: കൂടുതൽ അറിയാൻ 
https://www.indiandiaspora.org/news/aadhaar-card-enrollment-new-rules-announced-nris-oci-card-holders

ReadAlso:

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ വാടക വർധനയ്ക്ക് താൽക്കാലിക വിലക്ക്

വാഹനയാത്രികർക്ക് തിരിച്ചടി; യുഎഇയിൽ പെട്രോൾ വില വീണ്ടും ഉയർന്നു, പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം

യുഎഇയില്‍ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

വൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി | Power crisis: KSEB to purchase more electricity

സുരക്ഷാ മുൻകരുതൽ; പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ മുജ്തബ ഖമനയി പങ്കെടുക്കില്ല | Mojtaba Khamenei Will Not Attend Father’s Funeral Due To Security Concerns

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും | the-72nd-national-film-awards-will-be-announced-tomorrow

കേരളത്തിൽ മദ്യം വാങ്ങാൻ പ്രായപരിധി, 23 വയസ്; കർണാടക മോഡൽ നടപ്പാക്കാൻ ചർച്ച | alcohol purchase age limit 23 years in kerala

‘വിഴിഞ്ഞത്ത് നിക്ഷേപം നടത്തുന്ന വിവരം അറിയിച്ചില്ല’; അദാനി പോർട്സിനെ അതൃപ്തി അറിയിച്ച് സർക്കാർ | Government expresses dissatisfaction with Adani Ports

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies