Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

sleep after food ഭക്ഷണ ശേഷം ഉറങ്ങാൻ പോകുന്നവർ ശ്രദ്ധിക്കുക

Web Desk by Web Desk
Jan 25, 2024, 01:01 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭക്ഷണം  കഴിച്ച ഉടൻ തന്നെ കിടക്കരുതെന്ന് മുതിർന്നവർ ഉപദേശിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ടാകും. കുറച്ച് നേരം നടന്നിട്ടൊക്കെ ഉറങ്ങാമെന്ന് അവർ നിരന്തരം ഓർമിപ്പിക്കാറുണ്ട്. എന്നാൽ നമ്മളിൽ പലരും അത് ചെവിക്കൊള്ളാറില്ലെന്നതാണ് സത്യം. പക്ഷേ അവർ പറയുന്നതിൽ ചെറുതല്ലാത്ത നിരവധി കാര്യങ്ങളുണ്ട്.

ഭക്ഷണത്തിന് ശേഷം നടക്കുന്നത് ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും നല്ല ഉറക്കം നൽകുകയും ചെയ്യുന്നു.

read also രാത്രയിൽ ഉറങ്ങാൻ കിടക്കുമ്പോൾ വിശക്കാറുണ്ടോ ?

ഭക്ഷണം കഴിച്ചിട്ട് കിലോമീറ്ററുകളോളം നടക്കണം എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 10 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ മാത്രം നടന്നാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അത്താഴ ശേഷം നടക്കുന്നതിന്‍റെ ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

രക്തത്തിലെ പഞ്ചസാര കുറക്കാൻ സഹായിക്കുന്നു

ഭക്ഷണം കഴിച്ച ശേഷം ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കും. കുറച്ച് സമയം നടക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കും.

അത്താഴത്തിന് ശേഷം നടക്കുന്നത് ടൈപ്പ് 2 പ്രമേഹക്കാരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ടെന്ന് 2009-ൽ പബ്‌മെഡിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ReadAlso:

‘പനീർ’ എന്ന് കരുതി കഴിക്കുന്നത് വ്യാജനോ? എന്താണ് അനലോഗ് പനീർ; ആരോഗ്യത്തിന് എത്രത്തോളം അപകടം?(What is analogue paneer?)

ഒരാഴ്ച ബ്രോക്കോളി ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഈ മാറ്റങ്ങൾ

ആരും കൊതിക്കും സൗന്ദര്യമാണോ നിങ്ങളുടെ ചോയിസ്: എങ്കില്‍ ‘SK മെഡി ഫേഷ്യല്‍ ട്രീറ്റ്‌മെന്റ്’ ആണ് ബെസ്റ്റ്

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യം വർധിപ്പിക്കാൻ നടത്തം നല്ലൊരു വ്യായാമമാണ്. സ്ഥിരമായി നടക്കുന്നത് രക്തചംക്രമണം സുഗമാക്കുകയും ധമനികളുടെ കാഠിന്യം കുറക്കുകയും ഇതുവഴി രക്തസമ്മർദം കുറക്കാൻ സഹായിക്കുകയും ചെയ്യും.

എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും നടത്തം സഹായിക്കുന്നുണ്ട്. ഇതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു. അത്താഴത്തിന് ശേഷം നടക്കുന്നതും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള മാർഗമാണ്. 

ഉറക്കത്തിന്

ഭക്ഷണത്തിന് ശേഷം നടക്കുന്നത് നല്ല ഉറക്കം നൽകാൻ സഹായിക്കുന്നു. നടത്തിലൂടെ ഭക്ഷണശേഷമുള്ള അസ്വസ്ഥത കുറക്കാനും സഹായകമാകും.

ദഹനം സുഗമമാക്കാനും മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കാനും ഇതുവഴി സാധിക്കുന്നു. ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങുന്നവരേക്കാൾ അൽപ ദൂരം നടന്നതിന് ശേഷം ഉറങ്ങുന്നവർക്ക് ശാന്തവും ദീർഘവുമായ ഉറക്കം ലഭിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.

മാനസികാരോഗ്യത്തിന്

ഭക്ഷണത്തിന് ശേഷമുള്ള ചെറു നടത്തം മാനസികാരോഗ്യത്തെ സ്വാധീനിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഹാപ്പി ഹോർമോണുകൾ എന്നറിയപ്പെടുന്ന എൻഡോർഫിനുകളുടെ അളവ് കൂട്ടാനും നടത്തം സഹായിക്കും.

വ്യായാമത്തിൽ ഏർപ്പെടുമ്പോൾ ശരീരം ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ഹാപ്പി ഹോർമോണുകളെയും പുറത്തുവിടുന്നുണ്ട്. ഇവ വിഷാദവും ഉത്കണ്ഠയും കുറക്കുന്നതിന് സഹായിക്കും.

നടക്കുന്ന സമയത്ത് പ്രകൃതിയുടെ ശാന്തതയും സൗന്ദര്യവും നമ്മുടെ ചിന്തകളെയും സ്വാധീനിക്കും. ഇതുവഴി മനസിലെ സംഘർഷങ്ങൾ കുറക്കാനും വിഷാദം ഇല്ലാതാകുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. അതിനോടൊപ്പം തന്നെ നടത്തം ദഹനം വേഗത്തിലാക്കാൻ സഹായിക്കുമെന്ന് 2020 ൽ പബ്‌മെഡിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

read also ഭക്ഷണ ശേഷം മധുരം കഴിക്കണമെന്ന തോന്നലുണ്ടോ: എന്ത് കൊണ്ട് ? അറിയാം പിന്നിലെ സയൻസ്

Latest News

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം;തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു | Hydro tunnel collapses in Uttarakhand’s Chamoli

ബെംഗളൂരുവിൽ KSRTC ബസിന് നേരെ മുട്ടയേറ്; സമഗ്ര അന്വേഷണത്തിന് ഗതാഗത മന്ത്രിയുടെ നിർദേശം | Eggs thrown at KSRTC bus in Bengaluru; Transport Minister orders comprehensive probe

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് ട്രാക്കിലേക്ക്; പദ്ധതിക്ക് പാരിസ്ഥിതികാനുമതി | vizhinjam navaikulam outer ring road project

സുകുമാരൻ നായർക്കെതിരായ വിമർശനം; ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന് കൊട്ടാരക്കര എൻഎസ്എസ് യൂണിയൻ | NSS Against k b ganesh kumar

പ്രണയബന്ധത്തിൽനിന്ന് പിന്മാറി, പിന്നാലെ തർക്കം; യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies