Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

മുംബൈയെ എറിഞ്ഞിട്ട് കേരളം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 19, 2024, 08:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തിൽ കേരളത്തിനെതിരെ കരുത്തരായ മുംബൈക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 78.4 ഓവറിൽ 251 റൺസിന് ഓൾ ഔട്ടായി. തലപ്പൊക്കമുള്ള മുംബൈയുടെ ബാറ്റിങ് നിരയെ തുമ്പ സെന്‍റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിൽ കേരള ബൗളർമാർ വരിഞ്ഞുമുറുക്കി. ശ്രേയസ് ഗോപാലിന്‍റെ നാലു വിക്കറ്റ് പ്രകടനമാണ് മുംബൈ ബാറ്റിങ്ങിനെ തകർത്തത്. അഫ്ഗാനിസ്താനെതിരായ മത്സരത്തിന് ശേഷം മടങ്ങിയെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്‍റെ നേതൃത്വത്തിലാണ് കേരളം കളത്തിലിറങ്ങിയത്.

Read also: സൗദി പ്രൊ ലീഗിൽ സഹതാരമായ അബ്ദുൾറഹ്‌മാൻ ഖരീബിന് സർപ്രൈസ് നൽകി ക്രിസ്റ്റ്യാനോ

 മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ജയ് ബിസ്തയെയും രണ്ടാം പന്തില്‍ നായകൻ അജിങ്ക്യ രഹാനെയെയും പുറത്താക്കി ബേസില്‍ തമ്പി മുംബൈയെ ഞെട്ടിച്ചു. സ്കോർബോർഡിൽ ഒരു റണ്ണുപോലും കൂട്ടിചേർക്കുന്നതിനു മുമ്പേ മുംബൈയുടെ രണ്ടു വിക്കറ്റുകൾ വീണു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് രഹാന ഗോൾഡൻ ഡക്കാകുന്നത്. ആന്ധ്രക്കെതിരെയും താരം ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. പിന്നാലെ 41 പന്തിൽ 18 റൺസെടുത്ത സുവേദ് പാർക്കറെ സുരേഷ് വിശ്വേഷർ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു.

 ഭൂപെൻ ലൽവാനി (63 പന്തിൽ 50), ശിവം ദുബെ (72 പന്തിൽ 51), തനുഷ് കൊട്ടിയാൻ കൊട്ടിയാൻ (105 പന്തിൽ 56) എന്നിവരുടെ അർധ സെഞ്ച്വറി പ്രകടനമാണ് മുംബൈയെ 200 കടത്തിയത്. പ്രസാദ് പവാർ (48 പന്തിൽ 21), ഷംസ് മുലാനി (41 പന്തിൽ എട്ട്), മൊഹിത് അവസ്തി (80 പന്തിൽ 16), ധവാൽ കുൽകർണി (23 പന്തിൽ എട്ട്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഒരു റണ്ണുമായി റോയ്സ്റ്റൻ ഡയസ് പുറത്താകാതെ നിന്നു.

chungath kundara

 18.4 ഓവറിൽ 28 റൺസ് വിട്ടുകൊടുത്താണ് ശ്രേയസ് നാലു വിക്കറ്റെടുത്തത്. ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ രണ്ടു വീതം വിക്കറ്റും എം.ഡി. നിധീഷ്, സുരേഷ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. രണ്ട് കളിയിൽനിന്ന് നാല് പോയന്‍റുമായി ഗ്രൂപ് ബിയിൽ അഞ്ചാംസ്ഥാനത്താണ് കേരളം. എന്നാൽ കളിച്ച രണ്ട് കളികളിലും തകർപ്പൻ ജയത്തോടെ 14 പോയന്‍റുമായി ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്താണ് മുംബൈ.

ReadAlso:

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

സ്മൃതി മന്ദാനയും പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നു?

ആന്ധ്രയെ 10 വിക്കറ്റിന് തകർത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് രഹാനെയുടെ നേതൃത്വത്തിലുള്ള മുംബൈ സംഘം തിരുവനന്തപുരത്തെത്തിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

ആമിനയ്ക്ക് സ്വാന്തനവുമായി വനിതാ കമ്മീഷൻ സന്ദർശനം

കാമുകിമാർക്ക് ഐഫോൺ വാങ്ങാൻ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകൾ മോഷ്ടിച്ചു; 12 മണിക്കൂറിനുള്ളിൽ പ്രായപൂർത്തിയാകാത്ത 2 പേർ കുടുങ്ങി!

മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് എ.കെ ബാലൻ

സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രം എസ്എച്ച്ഒ സംവിധാനം; 212 പൊലീസ് സ്റ്റേഷനുകൾ ‘സർക്കിൾ’ പദവിക്ക് ശുപാർശ, ആഭ്യന്തരവകുപ്പിന്റെ പുതിയ പരിഷ്‌ക്കരണങ്ങൾ ഇങ്ങനെ…

പോലീസ് ആസ്ഥാനത്ത് പരിസ്ഥിതി ദിനം ആചരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies