Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

യുദ്ധത്തിന് നടുവിൽ ഗസ്സയിലെ ജനങ്ങൾ

Web Desk by Web Desk
Jan 18, 2024, 05:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗസ്സയിൽ വിവിധ ഭാഗങ്ങളിൽ യുദ്ധം ആരംഭിച്ചിട്ട് മാസങ്ങളായി. കാലങ്ങളോളം യുദ്ധത്തിനിടയിൽ ജീവിക്കുന്ന മനുഷ്യരെന്ന നിലയിൽ അവരുടെ ദുരിതവും, വേദനയും ലോകത്തിന്റെ പല ഭാഗങ്ങളിലായി മുഴങ്ങി കേൾക്കുന്നു. സുരക്ഷിതമെന്ന് കരുതിയ തെക്കൻ ഗാസയിൽ പോലും വെടിയൊച്ചകൾ നിരന്തരം കേട്ട്  കൊണ്ടിരിക്കുന്നു 
ലോകത്തിലെവിടെയാണ് ഗസ്സയിലെ ജനങ്ങൾക്ക് സുരക്ഷിതരായിരിക്കുവാൻ സാധിക്കുക?

മഗസിയിൽ നിന്നും സൈന്യം താത്കാലികമായി പിൻവാങ്ങിയിരിക്കുന്നു. യുദ്ധത്തിന്റെ ഭീകരത അതെ പടി തന്നെ തുടരുന്നുണ്ട്. തന്റെ പ്രിയപ്പെട്ടവരുടെ ശരീരം ചിതറി തെറിച്ചു ഏതെങ്കിലും ഇടങ്ങളിൽ കിടപ്പുണ്ടോയെന്ന്  തെരയുകയാണ് മനുഷ്യർ. മഗസി അഭയാർഥി ക്യാമ്പിലെ താമസക്കാർ പറയുന്നത് ഇസ്രായേൽ സൈന്യം കണ്ണ് മുന്നിൽ  വച്ച് പ്രിയപ്പെട്ടവരെ  വെടി വച്ച് വീഴ്ത്തിയെന്നാണ് 

f

മിസൈൽ ആക്രമണങ്ങളും  ഷെല്ലാക്രമണവും ഉൾപ്പെട്ട ഇസ്രായേൽ ആക്രമണങ്ങളിൽ വീടുകൾ രക്ഷപ്പെട്ടില്ല എന്നതിന്റെ തെളിവാണ് തകർന്ന കോൺക്രീറ്റ് കൂമ്പാരങ്ങളും വ്യാപകമായ നാശത്തിന്റെ ദൃശ്യങ്ങളും. ഇസ്രയേലിന്റെ യുദ്ധം മനുഷ്യനോട് യാതൊരു മാനവികതയും കാണിക്കത്തെതു തന്നെയാണ്. അല്ലെങ്കിൽ തന്നെ ലോകത്തിലെ ഏത് യുദ്ധത്തിനാണ് മനുഷ്യരോട് കരുണ തോന്നിയിട്ടുള്ളത്?

മൂന്ന് മാസത്തിലേറെയായി ഇസ്രായേൽ സൈനികർ വടക്കൻ, മധ്യ, തെക്കൻ ഗാസയുടെ ചില ഭാഗങ്ങളിൽ ഗ്രൗണ്ട് ഓപ്പറേഷൻ നടത്തുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മഗസി ക്യാമ്പ് നിരവധി തവണ ഇസ്രായേൽ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നിൽ 100-ലധികം ആളുകൾ കൊല്ലപ്പെട്ടു, യുദ്ധത്തെ പേടിച്ചു ഇവിടേക്ക് കുടിയേറി വന്ന പലരും മരിച്ചു. കൂടുതലും സ്ത്രീകളും കുട്ടികളും.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഡസൻ കണക്കിന് പേർ ക്യാമ്പിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ വീണ്ടെടുക്കാൻ തകർന്ന റോഡുകളിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും  സഞ്ചരിക്കാൻ ആംബുലൻസുകൾക്ക് കഴിയുന്നില്ല.

f

ReadAlso:

പെല്ലറ്റ് ഗൺ ഉപയോഗം മനുഷ്യാവകാശ ലംഘനമല്ലെന്ന് CRPF; ദില്ലി പ്രതിഷേധത്തിലെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീനികൾ ഇൻ നിയർ ഈസ്റ്റ് (UNRWA) പ്രകാരം ക്യാമ്പിൽ സാധാരണയായി 30,000 പേർ താമസിക്കുന്നുണ്ട്. എന്നാൽ,  എൻക്ലേവിന്റെ മറ്റ് ഭാഗങ്ങളിൽ ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണത്തിൽ നിന്ന് അഭയം തേടി ആയിരക്കണക്കിന് ഫലസ്തീനികൾ അവിടെ എത്തിയതോടെ ക്യാമ്പിലെ ജനസംഖ്യ കുറഞ്ഞത് 100,000 ആയി ഉയർന്നിട്ടുണ്ട്.

ഒക്ടോബർ 7 മുതൽ അഭയാർത്ഥി ക്യാമ്പുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ സാധാരണമാണ്. മധ്യ ഗാസയിലെ നുസെയ്‌റാത്ത്, ബുറൈജ് ക്യാമ്പുകളും വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാമ്പും നിരവധി തവണ ലക്ഷ്യം വച്ചിട്ടുണ്ട്.

f

ആക്രമണങ്ങളിൽ ആയിരക്കണക്കിന് ഫലസ്തീൻ സിവിലിയന്മാർ കൊല്ലപ്പെട്ടു. മരണങ്ങൾ കടലിലൊഴുകുന്ന മീൻ പോലെ കുന്നു കൂടി കൊണ്ടിരിക്കുന്നു. മക്കൾക്ക് മാതാപിതാക്കളെ നഷ്ടപ്പെടുന്നു, അമ്മക്ക് മക്കളെ നഷ്ടപ്പെടുന്നു , പരസ്പ്പരം സുഹൃത്തുക്കൾ നഷ്ടപ്പെടുന്നു, കുടുംബം വേരറ്റു പോകുന്നു. ഗാസയിലെ മനുഷ്യർ ആരോടാണ് പരാതി പറയേണ്ടത്? ഗാസയിലെ മനുഷ്യർ ആരോടാണ് നിലവിളിച്ചു പറയേണ്ടത് ?

read also ഗസ്സയിൽ വിശപ്പിന്റെ കരച്ചിലുകൾ: മൃഗശാലയിൽ മനുഷ്യരും മൃഗങ്ങളും

Latest News

പശ്ചിമ ബംഗാളില്‍ പ്രാര്‍ത്ഥനകള്‍ നിര്‍ത്തി ക്രിസ്ത്യന്‍ സംഘടനകള്‍; സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം എന്ന് പരാതി | west-bengal-christian-organisations-prayers-home-visits-bjp-government

വാഹനം റോഡിലിട്ട് സജാദിൻ്റെ വീട്ടിലേക്ക് നടന്നുപോകുന്ന രമ്യ, തമ്മിലടിക്ക് പിന്നാലെ ഓടിയിറങ്ങി; CCTV ദൃശ്യങ്ങൾ | chirayinkeezhu-remya-haridas-congress-clash

​രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം | Acute coal shortage in the country

ആര്യാടൻ്റെ കരാർ റദ്ദാക്കിയത് വൈദ്യുതി പ്രതിസന്ധിയുടെ മൂർച്ച കൂട്ടി, കരാർ റദ്ദാക്കിയവരാണ് പ്രതിസന്ധിക്ക് കാരണം; മന്ത്രി സണ്ണി ജോസഫ് | kerala esa inhabited areas must be excluded sunny joseph

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies