Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മലയാള സിനിമയില്‍ തനിക്ക് നേരിടുന്ന അവഗണനയെ കുറിച്ച് ശാലിന്‍ സോയ പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 18, 2024, 10:05 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

‘ഏഴ് കടൽ ഏഴ് മലൈ’ തീയേറ്ററുകളിലേക്ക്

മധുരമീ ജീവിതം ചിത്രത്തിലെ “ജീവിതം ഒരു മൺതീരമായി…”എന്ന മെലഡിഗാനം റിലീസ് ആയി

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശാലിന്‍ സോയ എന്ന നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, മല്ലുസിംഗ് പോലുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചു. പക്ഷെ ഒരു നായിക എന്ന നിലയില്‍ തനിക്ക് സ്വീകരണ നല്‍കിയത് തമിഴ് സിനിമാ ലോകമാണെന്ന് ശാലിന്‍ പറയുന്നു. ബിഹൈന്റ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാലിന്‍.

കണ്ണകി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് നാല് വശത്തു നിന്നും പ്രശംസകള്‍ കിട്ടുന്ന സാഹചര്യത്തിലാണ് ശാലിന്‍ അഭിമുഖം നല്‍കിയത്. തന്റെ ഒരു അഭിമുഖം കണ്ടിട്ടാണ് കണ്ണകിയിലേക്ക് അവസരം ലഭിച്ചത്. ഇന്നുവരെ ഒരു മലയാള സിനിമയില്‍ നിന്നും എനിക്ക് അവസരം വന്നിട്ടില്ല. എല്‍സമ്മ എന്ന സിനിമ കണ്ടിട്ടാണ് തമിഴില്‍ നിന്ന് ആദ്യത്തെ അവസരം വന്നത്. തമിഴില്‍ ഇതുവരെ രണ്ട് സിനിമകള്‍ ചെയ്തു.

മലയാളത്തില്‍ അര്‍ഹിയ്ക്കുന്ന അവസരം കിട്ടിയില്ലേ എന്ന് ചോദിച്ചപ്പോള്‍, ഇല്ല എന്ന് മാത്രമല്ല, അവഗണനയായിരുന്നു എന്നാണ് ശാലിന്‍ പറഞ്ഞത്. മലയാളത്തില്‍ നിന്ന് ഞാന്‍ അകന്നു നിന്നു എന്നൊക്കെയാണ് പലരും പറയുന്നത്. പക്ഷെ അവസരം വരാതിരുന്നത് കൊണ്ടാണ് എന്ന് എനിക്ക് മാത്രമേ അറിയൂ. അവസരങ്ങള്‍ കിട്ടിയാല്‍ മാത്രമല്ലേ അഭിനയിക്കാന്‍ സാധിക്കൂ.

Read also: പ്രണവിനോടുള്ള ഇഷ്ടം തുടങ്ങിയത് അദ്ദേഹം നടനായതിന് ശേഷമല്ല; ശാലിന്‍ സോയ

കണ്ണകി എന്ന സിനിമ കണ്ടിട്ട് എന്റെ ഒരു സുഹൃത്ത് സിനിമയെ കുറിച്ചും എന്നെ കുറിച്ചും അതിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുമെല്ലാം പറഞ്ഞ് ഒരു പോസ്റ്റിട്ടിരുന്നു. അത് കണ്ട് കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തില്‍ ജോലി ചെയ്യുന്ന ആള്‍ അദ്ദേഹത്തെ വിളിച്ചത്രെ, ‘നിങ്ങള്‍ എന്തിനാണ് ഈ കുട്ടിയെ സപ്പോര്‍ട്ട് ചെയ്യുന്നത്. ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്യില്ല’ എന്നൊക്കെ പറഞ്ഞുവെന്ന്.

ഞാന്‍ ഇവിടെ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ബെയിസിക്കലി ഇമോഷണല്‍ ആയിട്ടുള്ള ആളാണ്. എന്തെങ്കിലും പ്രശ്‌നം നടക്കുന്നുണ്ട് എന്ന് കണ്ടാല്‍ തന്നെ ഓടും. അങ്ങനെയുള്ള എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, ആര്‍ക്കാണ് ഇത്രയും ശത്രുത എന്നറിയില്ല. തമിഴില്‍ നിന്ന് നായികയായി അവസരം തന്ന് വിളിച്ചപ്പോള്‍ സന്തോഷമായിരുന്നു എനിക്ക്. ആ വേഷം അവസാനം എന്റെ കൈയ്യില്‍ നിന്ന് തട്ടിപ്പറിക്കല്ലേ എന്ന പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു.

മലയാളത്തില്‍ നല്ല അവസരങ്ങള്‍ക്ക് വേണ്ടി തന്നെയാണ് കാത്തിരിയ്ക്കുന്നത്. സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. ഏഴെട്ട് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു. എഴുതുന്നതും ഞാന്‍ തന്നെയാണ്. ഒരു ഫീച്ചര്‍ ഫിലിം ചെയ്യണം- ശാലിന്‍ സോയ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു | PSC: New date announced for cancelled exam

‘വെട്ടിയത് മഴു മറന്നിരുന്നു പക്ഷെ, വെട്ടേറ്റ മരം മറന്നില്ല’; അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രതികരണവുമായി എ.ഡി. തോമസ് എംഎൽഎ | MLA AD Thomas supports the suspension of ADGP MR Ajith Kumar

തെരഞ്ഞെടുപ്പ് തോൽവി: പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് | state-leadership-criticized-in-central-committee-report-analyzing-election-defeat

നിതിൻ രാജിന്‍റെ മരണം; പ്രതി ഡോ.എം.കെ റാം റിമാൻഡിൽ | dr-mk-ram-remanded-nithin-raj-death-case-kerala

‘ശബരിമലയുടെ സുവര്‍ണകാലം തുടങ്ങും’; തന്ത്രി നിയമനത്തിന് മൂന്നംഗ സമിതി നിയോഗിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് | Three-Member Panel Formed for Sabarimala Tantri Appointment: TDB President K Jayakumar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies