അയോധ്യയിലേക്ക് പടക്കങ്ങളുമായി പോയ ട്രക്കിന് തീപ്പിടിച്ചു. തമിഴ്‌നാട്ടിൽ നിന്ന് പടക്കങ്ങളുമായി പോയ ട്രക്കിനാണ് ഉത്തർപ്രദേശിൽ വച്ച് തീപിടിച്ചത്. ഉന്നാവ് പൂർവ കോട്‌വാലിയിലെ ഖാർഗി ഖേഡ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് ട്രക്കിന് തീപ്പിടിച്ചതെന്ന് അധികൃതർ അറിയിച്ചു.
ട്രക്കിൽ മൊത്തമായി തീപടർന്നിരിക്കുന്നതും പടക്കങ്ങൾ പൊട്ടുന്നതും വീഡിയോദൃശ്യങ്ങളിൽ കാണാം. മൂന്ന് മണിക്കൂറിലേറെ നേരമെടുത്താണ് തീ കെടുത്താൻ സാധിച്ചത്. . ട്രക്കിനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല.