Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നാൽപതു കടന്ന പുരുഷന്മാരാണോ നിങ്ങൾ? ക്യാൻസർ സാധ്യത തിരിച്ചറിയു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 16, 2024, 01:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ക്യാൻസര്‍ രോഗം, ഇന്ന് നമുക്കറിയാം സമയബന്ധിതമായി കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എന്നാല്‍ പലപ്പോഴും വൈകി മാത്രം രോഗനിര്‍ണയം നടക്കുന്നു എന്നതിനാലാണ് ക്യാൻസര്‍ ചികിത്സ പ്രയാസകരമാകുന്നത്. എങ്കില്‍ക്കൂടിയും ക്യാൻസര്‍ ചികിത്സാമേഖലയില്‍ വളരെയധികം പോസിറ്റീവായ മാറ്റങ്ങള്‍ ഇന്ന് കണ്ടുവരുന്നുണ്ട്. 

ക്യാൻസര്‍ തന്നെ സ്ത്രീകളിലും പുരുഷന്മാരിലും ചില വ്യത്യസ്തതകളോടെയാണ് പിടിപെടുന്നത്. ഇരുകൂട്ടരുടെയും ശാരീരിക വ്യത്യാസങ്ങള്‍ പോലെ തന്നെ രോഗത്തില്‍ വരുന്ന വ്യത്യാസങ്ങളും. ഇത്തരത്തില്‍ പുരുഷന്മാരില്‍, അതും നാല്‍പത് കടന്നവരില്‍ കൂടുതലായി ബാധിക്കാൻ സാധ്യതയുള്ള ക്യാൻസറുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്

നാല്‍പത് കടന്ന പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട ഒരിനം ക്യാൻസര്‍ പ്രോസ്റ്റേറ്റ് ക്യാൻസറാണ്. ഇത് പലപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ കാണിക്കില്ല എന്നതിനാല്‍ തന്നെ വര്‍ഷത്തിലൊരിക്കലെങ്കിലും ഇതറിയാനുള്ള പരിശോധന നടത്തുന്നത് (പിഎസ്എ ടെസ്റ്റ് അടക്കം) ഉചിതമാണ്. പാരമ്പര്യ ഘടകങ്ങളും ഈ ക്യാൻസറിലേക്ക് വളരെയധികം നയിക്കും. 

രണ്ട്

മലാശയ ക്യാൻസറാണ് നാല്‍പത് കടന്ന പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു ക്യാൻസര്‍. ഇതും സ്ത്രീകളെക്കാള്‍ പുരുഷന്മാരെ ബാധിക്കുന്നതിനാലാണ് ശ്രദ്ധ വേണമെന്ന് പറയുന്നത്. പാരമ്പര്യഘടകങ്ങള്‍ക്ക് പുറമെ മോശം ജീവിതരീതികളും മലാശയ ക്യാൻസറിലേക്ക് നയിക്കാം.  ദഹനപ്രശ്നങ്ങള്‍ പതിവാകുന്നത്, മലത്തില്‍ രക്തം, വയറ്റിനകത്ത് എപ്പോഴും അസ്വസ്ഥത പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ തന്നെ ആശുപത്രിയില്‍ പോയി പരിശോധന നടത്തുക.

മൂന്ന്

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

ശ്വാസകോശാര്‍ബുദമാണ് പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട വേറൊരിനം ക്യാൻസര്‍. പ്രത്യേകിച്ച് പുകവലി പോലുള്ള ദുശീലമുള്ളവര്‍ ഇത് ഏറെ ശ്രദ്ധിക്കണം. വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, ശ്വാസതടസം പോലുള്ള ലക്ഷണങ്ങളാണ് ശ്വാസകോശാര്‍ബുദത്തില്‍ കാണുക. ഇത് പക്ഷേ ക്യാൻസര്‍ കുറെക്കൂടി തീവ്രമായ ശേഷം കാണുന്ന ലക്ഷണങ്ങളായതിനാല്‍ തന്നെ വര്‍ഷത്തിലൊരിക്കലെങ്കിലും സ്ക്രീനിംഗ് (പരിശോധന ) നടത്തുന്നതാണ് ഏറെ നല്ലത്. 

നാല്

മൂത്രാശയ ക്യാൻസറിനെ ചൊല്ലിയും നാല്‍പത് കടന്ന പുരുഷന്മാര്‍ക്ക് ശ്രദ്ധ വേണ്ടതാണ്. കാരണം ഇതും പുരുഷന്മാര്‍ക്കിടയില്‍ കൂടുതലായി കാണുന്ന ക്യാൻസര്‍ ആണ്. മൂത്രത്തില്‍ രക്തം, ഇടവിട്ട് മൂത്രശങ്ക, സ്വകാര്യഭാഗത്ത് വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളിലേതെങ്കിലും കണ്ടാല്‍ ഉടനടി പരിശോധന നടത്തണം. 

അഞ്ച്

പാൻക്രിയാട്ടിക് ക്യാൻസറും പുരുഷന്മാര്‍ക്കിടയിലാണ് കൂടുതലായി കണ്ടുവരുന്നത് എന്നതിനാല്‍ ഇതും ശ്രദ്ധിക്കേണ്ടതാണ്. ആമാശയത്തിന് പിറകിലായി കാണുന്ന പാൻക്രിയാസ് എന്ന അവയവത്തെയാണ് ഇത് ബാധിക്കുന്നത്. ദഹനപ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുന്നതിന് നിര്‍ണായകപങ്ക് വഹിക്കുന്ന അവയവമാണ് പാൻക്രിയാസ്. അതിനാല്‍ തന്നെ പതിവാകുന്ന ദഹനപ്രശ്നങ്ങള്‍, വയറുവേദന, ശരീരഭാരം കുറയല്‍ എന്നിവയെല്ലാമാണ് പാൻക്രിയാറ്റിക് ക്യാൻസറിന്‍റെ ലക്ഷണമായി വരുന്നത്. 

പാൻക്രിയാറ്റിക് ക്യാൻസറില്‍ ചില വെല്ലുവിളികളുണ്ട്. നേരത്തെ ലക്ഷണങ്ങള്‍ കാണിക്കില്ല, അല്ലെങ്കില്‍ നേരിയ ലക്ഷണങ്ങളേ കാണിക്കൂ എന്നതൊരു പ്രശ്നം. ഈ ക്യാൻസര്‍ മനസിലാക്കുന്നതിന് ഫലപ്രദമായ സ്ക്രീനിംഗ് ടെസ്റ്റുകളില്ല എന്നത് മറ്റൊരു പ്രശ്നം. അവസാനമായി, ഇത് എളുപ്പത്തില്‍ ഗുരുതരമാകുന്ന ക്യാൻസറാണെന്നതും പ്രശ്നമാണ്. എന്നിരിക്കലും ചികിത്സയിലൂടെ മറികടക്കാൻ സാധിക്കുന്നത് തന്നെ. 

ആറ്

കരള്‍ ക്യാൻസറാണ് അടുത്തതായി പുരുഷന്മാര്‍ക്കിടയില്‍ ഏറ്റവുമധികമായി കാണപ്പെടുന്നൊരു ക്യാൻസര്‍. പ്രധാനമായും മദ്യപാനമാണ് ഇതിന് കാരണമാകുന്നത്. മദ്യത്തിന് പുറമെ മറ്റ് കരള്‍രോഗങ്ങള്‍ ഉള്ളവരിലും, പാരമ്പര്യഘടകങ്ങള്‍ മൂലവുമെല്ലാം കരള്‍ ക്യാൻസറുണ്ടാകാം. ശരീരഭാരം കുറയല്‍, വയറുവേദന, മഞ്ഞപ്പിത്തം എന്നിവയെല്ലാമാണ് കരള്‍ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍. ഇത് നേരത്തെ കണ്ടെത്താൻ സാധിച്ചില്ലെങ്കില്‍ ചികിത്സ പ്രയാസകരമായിത്തീരാം.

കരള്‍ ക്യാൻസര്‍ മനസിലാക്കുന്നതിനും സ്ക്രീനിംഗ് ചെയ്യാവുന്നതാണ്. പാരമ്പര്യമായി സാധ്യതയുള്ളവരാണെങ്കില്‍ നിര്‍ബന്ധമായും ഇത് ചെയ്യാം. ഭക്ഷണം അടക്കമുള്ള ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ഹെപ്പറ്റൈറ്റിസ് ബി വാക്സിനെടുക്കുന്നതിലൂടെയും ഒരു പരിധി വരെ കരള്‍ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധിക്കും. 

Latest News

16 മാസത്തെ ഇടവേളയ്ക്ക് ശേഷം മോദി-ട്രംപ് കൂടിക്കാഴ്ച; ഹസ്തദാനം ചെയ്ത് നേതാക്കള്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍

ശബരിമല സ്വർണക്കൊള്ള ആരോപണ വിധേയർക്ക് സ്ഥാന മാറ്റം; നിയമന വിവാദത്തിൽ ദേവസ്വം ബോർഡിൽ നടപടി, പുതിയ ഉത്തരവ് പുറത്തിറങ്ങി | Sabarimala gold robbery accused transferred; new order issued

പ്രതിപക്ഷ ഉപ നേതൃസ്ഥാനം; ജനങ്ങളെ ബാധിക്കാത്ത വിഷയത്തിൽ വാശിപിടിക്കരുത്, CPI സംസ്ഥാന എക്സിക്യൂട്ടിവിൽ ഭിന്ന സ്വരം | Opposition Deputy Leader’s Post; Different Voices in CPI State Executive

എന്റെ പേര് വന്നത് എന്തുകൊണ്ടെന്ന് അറിയില്ല, ഭീകരന്മാരെ തടയുക മാത്രമാണ് ചെയ്തത്; ഇൻഡി​ഗോ കേസിൽ ഇ.പി ജയരാജൻ | i-dont-know-why-my-name-came-up-i-was-just-stopping-terrorists-ep-jayarajan-on-indigo-case

പ്രതികളുടേയും സിസ്റ്റത്തിന്റേയും നാടകത്തേയും പ്രതികാരത്തേയും ഭയമില്ല; വൈകാരിക കുറിപ്പുമായി അന്‍സിബ ഹസ്സന്‍ | ansiba hassan fb post after issues in amma

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies