Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi Australia

ഓസ്ട്രേലിയക്കാർക്ക് 2024 പ്രതീക്ഷയുടെ വർഷം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 16, 2024, 11:53 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സിഡ്നി ∙  2024 ൽ ഓസ്ട്രേലിയയിൽ പണപ്പെരുപ്പം കുറയും എന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയ നിവാസികൾ. കഴിഞ്ഞ മൂന്നു വർഷക്കാലമായി ജീവിത ചിലവിൽ വന്നിട്ടുള്ളത് ഗണ്യമായ വർധനയാണ്. എന്നാൽ ഇക്കുറി 2024 പ്രതീക്ഷയുടെ വർഷം ആയിരിക്കും. 2024 ൽ പണപ്പെരുപ്പം കുറയുവാനും സാധ്യത കാണുന്നുണ്ട്.  2024 ഫെബ്രുവരിയിൽ ചേരുന്ന റിസർവ് ബാങ്ക് യോഗത്തില്‍ സുപ്രധാനതീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതിക്ഷ. കോവിഡിനു ശേഷം കൂടിയ പലിശ നിരക്ക് ഉയർന്നിരുന്നു.

 പലിശ നിരക്ക് കൂടിയത് കാരണം വീടു വാടകയിൽ സാരമായ വർധനവ് ഉണ്ടായി, തന്മൂലം പുതുതായി കുടിയേറിയരും വാടകവീട്ടിൽ താമസിക്കുന്നവരും ‍ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. സ്വന്തമായി വീട് ഉള്ളവരുടെ പലിശ നിരക്കിൽ ഉയർന്ന വർധന കാരണം ജീവിതചിലവുകൾ കുടിയതായി കാണപ്പെട്ടിട്ടുണ്ട്.

പണപ്പെരുപ്പം കാരണം റിസർവ് ബാങ്കിന്റെ ഉയർന്ന പലിശ പല കുടുംബങ്ങൾക്കും താങ്ങാൻ ആവാത്തതാണ്.  ഇതേ തുടർന്ന്  പല കുടുംബങ്ങളും കുട്ടികളുടെ കായിക ആക്ടിവിറ്റികളും, ഉല്ലാസയാത്രകളും,സിമ്മിങ് ക്ലാസുകൾ വരെ ഉപേക്ഷിച്ചു.

എന്നാൽ 2024 റിസർവ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കും എന്ന് പ്രതീക്ഷയിലാണ് ഓസ്ട്രേലിയക്കാർ. പലിശ നിരക്ക് കുറച്ചാൽ ജീവിത ചെലവും കുറയുo.

 2023 ൽ ഓസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളിൽ വീട് വില വളരെയധികം വർധിച്ചിരുന്നു. വീടിന്റെ ലഭ്യത കുറവും വർധിച്ചുവരുന്ന കുടിയേറ്റവുമാണ് ഇതിന് ഒരു കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

 2024ല്‍ ഓസ്ട്രേലിയയിൽ വീടിന്റെ വില കുറയുവാൻ സാധ്യത കുറവാണ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വീടുകളുടെ ലഭ്യത കുറവും  ജനസംഖ്യ പെരുപ്പും ആണ് പ്രധാന കാരണം. വീടുകളുടെ ലഭ്യത  കൂടിയാൽ മാത്രമേ വീട് വാടക നിരക്കു കുറയുകയുള്ളൂ. എന്നാൽ 2024 ൽ വീട് വാടക കുറയാൻ സാധ്യത വളരെ കുറവാണ്. 

2024ൽ ഓസ്ട്രേലിയയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുവാൻ സാധ്യതയില്ല. ഇതിന് കാരണം ഓസ്ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണ്.

ReadAlso:

കുവൈറ്റ് വിമാനത്താവളത്തിന് വമ്പൻ പ്രതിസന്ധി 14 ഓളം വിമാന കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു 

വ്യാജ വീഡിയോ ചമച്ച വ്യക്തിക്ക് മസ്കറ്റ് കോടതി വിധിച്ച ശിക്ഷ

ആറ്റുകാൽ പൊങ്കാലയിൽ പങ്കുചേരാൻ ഓസ്ട്രേലിയയിലെ പ്രവാസി മലയാളികളും; ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) ന്റെ ആഭിമുഖ്യത്തിലാണ് പൊങ്കാല മഹോത്സവം

സൗദിയിൽ നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ വീണ്ടും എത്തുന്നു

ദുബായിൽ നാളെ റോഡുകൾ അടച്ചിടും കാരണം ഇത്

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

വയനാട് ബാണാസുര ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടർ

അശ്വിന്‍ പന്തില്‍ കൃത്രിമത്വം നടത്തിയിട്ടില്ല; പരാതി വെറും അനുമാനം മാത്രമെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ | TCA

വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍പോയ പ്രതി പിടിയിൽ

എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും സാങ്കേതിക തകരാർ

ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.