കോപൻഹേഗൻ: ഡെന്മാർക്ക് രാജ്ഞി മാർഗരറ്റ് II ചരിത്രപരമായ സ്ഥാനത്യാഗത്തിൽ ഒപ്പുവച്ചു. ഡാനിഷ് രാജവംശത്തിന്റെ 900 വർഷത്തെ ചരിത്രത്തിനിടെ സ്വയം സ്ഥാനമൊഴിഞ്ഞ ആദ്യത്തെയാളാണ് മാർഗരറ്റ് (83).
മകൻ ഫ്രെഡെറിക് (55) രാജാവാകും. ഫ്രെഡറികിന്റെ 18കാരനായ മകൻ ക്രിസ്റ്റൻ ആണ് അടുത്ത കിരീടാവകാശി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു