Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള പുസ്തകങ്ങളുടെ ആദ്യഘട്ട രചന പൂര്‍ത്തിയായി : കരിക്കുലം കമ്മിറ്റി 16 ന്

Web Desk by Web Desk
Jan 12, 2024, 07:51 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള ആദ്യഘട്ട പാഠപുസ്തകങ്ങളുടെ രചന പൂര്‍ത്തിയായി. പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കാൻ സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ ഈമാസം 16ന് ചേരും.കമ്മിറ്റി അംഗീകാരം നല്‍കുന്ന പാഠപുസ്തകങ്ങള്‍ ഈ മാസം തന്നെ അച്ചടിക്കായി കാക്കനാട്ടെ കെ.ബി.പി.എസ് പ്രസിലേക്ക് കൈമാറും. 

   

പുതിയ പാഠപുസ്തകങ്ങളുടെ അച്ചടി മേയില്‍ പൂര്‍ത്തിയാക്കും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്ബത് ക്ലാസുകളിലേക്കാണ് പുതിയ പാഠപുസ്തകങ്ങള്‍ എത്തുന്നത്. രണ്ട് ഭാഗമായാണ് അച്ചടി. ആദ്യഭാഗമാണ് പൂര്‍ത്തിയായത്. അഞ്ച് ക്ലാസുകളിലേക്കായി മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് ഭാഷകളിലായി 164 പാഠപുസ്തകങ്ങളാണ് തയാറായത്. ഇവയാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ പഠിപ്പിക്കുക. രണ്ടാം ഭാഗത്തിന്‍റെ രചന ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. അവസാന പരിശോധനക്ക് ശേഷം ഇവയും കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തിനും അച്ചടിക്കുമായി കൈമാറും. 2023 മേയ് മുതല്‍ നവംബര്‍ വരെ എസ്.സി.ഇ.ആര്‍.ടി നടത്തിയ ശില്‍പശാലകളിലൂടെയാണ് പാഠപുസ്തക രചന പൂര്‍ത്തിയാക്കിയത്. ഡിസംബറില്‍ വിദഗ്ദരുടെ വായനയും പരിശോധനയും പൂര്‍ത്തിയാക്കി. 
    
മൊത്തം മൂന്നരക്കോടി പാഠപുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. അടുത്ത വര്‍ഷം മാറ്റമില്ലാത്ത രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി നടന്നുവരികയാണ്. അത് ഫെബ്രുവരി പകുതിയോടെ പൂര്‍ത്തിയാകും. 
ഈ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ 2025-26 അധ്യയന വര്‍ഷത്തില്‍ പരിഷ്കരിക്കും. 2013-15 കാലയളവിലാണ് മുമ്പ് പാഠപുസ്തകങ്ങള്‍ പരിഷ്ക്കരിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ് പരിഷ്കരണത്തിന് മുന്നോടിയായി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും കോര്‍ കമ്മിറ്റിയും പുനഃസംഘടിപ്പിച്ചത്. 
     
പരിഷ്കരിച്ച ലിപിയും പുത്തൻ ഫോണ്ടും 
പരിഷ്കരിച്ച മലയാളം ലിപിയും പുതിയ ഫോണ്ടും ഉപയോഗിച്ചാണ് പാഠപുസ്തകങ്ങള്‍ തയാറാക്കിയത്.ചീഫ് സെക്രട്ടറി അധ്യക്ഷനായ ഔദ്യോഗിക ഭാഷാസമിതിയുടെ ശിപാര്‍ശ പ്രകാരം പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ച മലയാളം ലിപിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ മാറ്റങ്ങളോടെയാണ് പുസ്തകങ്ങള്‍ തയാറാക്കിയത്. ലിപിയിലും ഫോണ്ടിലും മാറ്റമുള്ളതിനാല്‍ മുഴുവൻ പാഠപുസ്തകങ്ങളുടെയും ട്രയല്‍ കോപ്പി അച്ചടിച്ചശേഷം പരിശോധനക്കായി എസ്.സി.ഇ.ആര്‍.ടിക്ക് നല്‍കും.
അതിനുശേഷമാണ് പുസ്തകങ്ങളുടെ അച്ചടി ആരംഭിക്കുക. കൂട്ടക്ഷരങ്ങള്‍ പരമാവധി തിരികെ കൊണ്ടുവരുന്ന രീതിയിലാണ് ഭാഷാസമിതിയുടെ ശിപാര്‍ശ പ്രകാരമുള്ള ലിപി പരിഷ്കരണം.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

                 

ReadAlso:

പ്രളയബാധിതര്‍ക്കൊപ്പം കൃഷിവകുപ്പ്; ഹോര്‍ട്ടികോര്‍പ്പ് വഴി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറി വിതരണം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ നാല് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

മഴക്കെടുതികൾ വിലയിരുത്താൻ പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും

അതിതീവ്ര മഴ ; ഇന്ന്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Latest News

സംസ്ഥാനത്ത് ഇന്നും പരക്കെ അതിശക്തമഴയ്ക്ക് സാധ്യത ; 14 ജില്ലകളിലും മുന്നറിയിപ്പ്

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies