ഉദയ്പൂര്‍: കൂടുതല്‍ കുട്ടികള്‍ക്ക് ജന്‍മം നല്‍കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മന്ത്രി. പ്രധാനമന്ത്രി നിങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നും പാചകവാതക സിലിണ്ടറുകള്‍ നല്‍കുമെന്നുമാണ് മന്ത്രി ബാബുലാല്‍ ഖരാഡി പറഞ്ഞത്.ചൊവ്വാഴ്ച ഉദയ്‍പൂരിലെ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
#WATCH | Udaipur | Rajasthan Minister Babulal Kharadi says, “…It is the dream of the Prime Minister to see that nobody sleeps hungry or without a roof over their head. You give birth to children, Prime Minister will build your houses. What is the difficulty?…” (09.01.2024) pic.twitter.com/ybx1RYyKgS
— ANI MP/CG/Rajasthan (@ANI_MP_CG_RJ) January 10, 2024
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















