Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘2018’ സിനിമ ചരിത്രം കുറിച്ച് വീണ്ടും ഓസ്കാറിന്റെ മത്സരപ്പട്ടികയിലേക്ക്. തിരിച്ചു കയറിയത് ഇൻഡിവുഡ് പ്ലാറ്റ്ഫോം വഴി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 9, 2024, 06:31 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓസ്കാർ മത്സരത്തിൽ നിന്ന് പുറത്തായ മലയാളചിത്രം 2018 ന് ഒരിക്കൽ കൂടി മത്സരിക്കാൻ വഴി തെളിഞ്ഞു. ഓസ്കാറിലെ’ മികച്ച ചിത്രം ‘ എന്ന വിഭാഗം ഉൾപ്പെടെയുള്ള വിവിധ മത്സരവിഭാഗങ്ങളിലെയ്ക്കാണ് നാടിന്റെ അഭിമാനമായ ഈ സിനിമ വീണ്ടും മത്സരിക്കുന്നത്. ആദ്യമായാണ് ഒരിക്കൽ മത്സര ചിത്രത്തിൽ നിന്ന് പുറത്തായ ഒരു സിനിമയ്ക്ക് വീണ്ടും അതേ അവാർഡിന് പരിഗണിക്കപ്പെടാൻ അവസരം ഒരുങ്ങുന്നത്. 

ഈ വർഷത്തെ ഓസ്കാർ അവാർഡിലേക്ക് ഭാരതത്തിന്റെ ഔദ്യോഗിക എൻട്രിയായി 2018 എന്ന ചലച്ചിത്രം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവാർഡിലെ ‘ ഫോറിൻ കാറ്റഗറി ‘ വിഭാഗത്തിലാണ് ഔദ്യോഗിക എൻട്രികൾ ഉൾപ്പെടുത്തുന്നത്. എന്നാൽ ഈ സിനിമ ഈ വിഭാഗത്തിലെ അന്തിമ പട്ടികയിൽ ഇടം നേടാതെ ഓസ്കാർ അക്കാദമി അവാർഡുകളിൽ നിന്നും പുറത്താവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ‘ ഇൻഡിവുഡ് എന്റർടൈൻമെന്റ് കൺസോർഷ്യം ‘ എന്ന രാജ്യാന്തര  ഓസ്കാർ കൺസൾട്ടൻസി ‘, ഈ ചിത്രത്തെ മുഖ്യധാരാ വിഭാഗത്തിലെ
 ‘ ബെസ്റ്റ് പിക്ചർ  ‘ ഉൾപ്പെടെയുള്ള  മത്സര വിഭാഗങ്ങളിലേക്ക് പരിഗണിക്കപ്പെടാനുള്ള പരിശ്രമങ്ങൾക്ക് തുടക്കമിടുകയും അവ ഫലപ്രാപ്തിയിലെത്തുകയും ചെയ്തത്.
  
സിനിമാസ്വാദകരുടെ നഷ്ടപ്പെട്ട പ്രതീക്ഷകൾക്ക്  ഇത്തരത്തിൽ പുതുജീവൻ നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇൻഡിവുഡ് എന്റർടൈൻമെന്റ് കൺസോർഷ്യത്തിന്റെ സ്ഥാപക ചെയർമാൻ സർ സോഹൻ റോയ് പറഞ്ഞു. ”  അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ ഇപ്രകാരം മലയാള സിനിമയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക എൻട്രി എന്ന നിലയിൽ ‘ ഫോറിൻ കാറ്റഗറി ‘ വിഭാഗത്തിലെ മികച്ച 10 സിനിമകളുടെ പട്ടികയിൽ 2018 ന് എത്തിപ്പെടാൻ സാധിക്കാതിരുന്നത് ദൗർഭാഗ്യകരമാണ്. എങ്കിലും ഞങ്ങളുടെ ശ്രമഫലമായി ‘ബെസ്റ്റ് പിക്ച്ചർ ‘ ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളിലേക്ക് മത്സരിക്കാൻ ഈ സിനിമയ്ക്ക് വീണ്ടും അവസരം ലഭിച്ചിരിക്കുകയാണ്. മലയാളക്കരയിലേക്ക് ഓസ്‌കാർ പുരസ്കാരം എത്തിച്ചേരണമെന്ന് എല്ലാ മലയാളികളെയും പോലെ ഞാനും പ്രാർത്ഥിക്കുന്നു. ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ” അദ്ദേഹം പറഞ്ഞു. 

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ സിനിമ ഭാഷകളുടെയും  ദേശങ്ങളുടെയും അതിർവരമ്പുകളില്ലാതെ ഏത് സിനിമാസ്വാദകനും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വൈകാരിക പശ്ചാത്തലമുള്ള ഒരു സിനിമയാണ്. പരാഗ്വേ ആസ്ഥാനമായ ‘എംബി ഫിലിംസ് ‘ എന്ന അന്താരാഷ്ട്ര ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനിയിലൂടെ അന്താരാഷ്ട്ര തലത്തിൽ സിനിമയെ മാർക്കറ്റ് ചെയ്യാനും സിനിമയുടെ നിർമ്മാതാക്കൾക്ക് ഇൻഡിവുഡ് മുഖേന അവസരമൊരുങ്ങിയിരുന്നു .ഇത് പ്രകാരം സൗത്ത് അമേരിക്കൻ തിയേറ്ററുകളിൽ ഈ സിനിമയുടെ റിലീസിന് കളമൊരുങ്ങിയിരിക്കുകയാണ് . പോർച്ചുഗീസ്, സ്പാനിഷ് ഭാഷകളിൽ നാനൂറിലധികം സ്ക്രീനുകളിൽ റിലീസ് ചെയ്യാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. മികച്ച സിനിമകൾ ഒരുക്കുന്ന പക്ഷം  ഇന്ത്യൻ സിനിമകൾക്ക് വലിയൊരു വാണിജ്യ സാധ്യത മുന്നിലുണ്ടെന്ന് ഈ സിനിമ അടിവരയിടുന്നു.

 ഇന്ത്യൻ സിനിമകളെ അന്താരാഷ്ട്ര തലത്തിലേയ്ക്കെത്തിയ്ക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട്, അർഹതയുള്ള സിനിമകൾക്ക് ഗ്ലോബൽ ഫിലിം മാർക്കറ്റിൽ അതിന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ എന്നും സഹായിച്ചിട്ടുള്ള സ്ഥാപനമാണ് ഇൻഡിവുഡ് എന്റർടൈൻമെന്റ് കൺസോർഷ്യം. നാളിതുവരെ ഏകദേശം അറുപതിലധികം ഇന്ത്യൻ സിനിമകളെ ഓസ്കാറിലേക്കും മുഖ്യധാരാ ഫിലിം ഫെസ്റ്റിവലുകളിലേക്കും എത്തിക്കുവാൻ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. 

കാന്താര (കന്നഡ), റോക്കട്രി: ദ നമ്പി ഇഫക്ട് (ഇംഗ്ലീഷ്), ജയ് ഭീം (തമിഴ്), മരക്കാർ: അറബിക്കടലിന്റെ സിംഹം (മലയാളം), കായംകുളം കൊച്ചുണ്ണി (മലയാളം), പുലിമുരുകൻ (മലയാളം), ദി ഫ്രോസൺ ഫയർ (സിംഹളീസ്), ടൂറിംഗ് ടോക്കീസ് ​​(മറാഠി), ജോസഫ് (ഇംഗ്ലീഷ്), ഡിയർ മോളി (ഹിന്ദി), പ്രഹ്ലാദ് (ഹ്രസ്വചിത്രം – ഹിന്ദി), സർപതത്വം (ഹ്രസ്വ ഡോക്യുമെന്ററി – ഇംഗ്ലീഷ്, മലയാളം), ബ്ലാക്ക് സാൻഡ്  (ഡോക്യുമെന്ററി – ഇംഗ്ലീഷ്) എന്നിവ അവയിൽ ചിലതാണ്.

read also… കേരള നിയമസഭയുടെ പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന ജേര്‍ണലിസം പി.ജി, ഡിപ്ലോമ വിദ്യാര്‍ത്ഥികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു

രണ്ടായിരത്തി ഇരുപത്തിനാല് ജനുവരി മാസം പതിനൊന്നാം തീയതി വ്യാഴാഴ്ച മുതൽ പതിനാറാം തീയതി ചൊവ്വാഴ്ച വരെയാണ് ഓസ്കാറിന്റെ നോമിനേഷനായുള്ള വോട്ടിംഗ് നടക്കുന്നത്. ഈ മാസം ഇരുപത്തി മൂന്നിന് നോമിനേഷൻ നേടിയവരുടെ അന്തിമ പട്ടിക ലഭ്യമാകും.

ReadAlso:

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

‘ഏഴ് കടൽ ഏഴ് മലൈ’ തീയേറ്ററുകളിലേക്ക്

മധുരമീ ജീവിതം ചിത്രത്തിലെ “ജീവിതം ഒരു മൺതീരമായി…”എന്ന മെലഡിഗാനം റിലീസ് ആയി

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു | PSC: New date announced for cancelled exam

‘വെട്ടിയത് മഴു മറന്നിരുന്നു പക്ഷെ, വെട്ടേറ്റ മരം മറന്നില്ല’; അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രതികരണവുമായി എ.ഡി. തോമസ് എംഎൽഎ | MLA AD Thomas supports the suspension of ADGP MR Ajith Kumar

തെരഞ്ഞെടുപ്പ് തോൽവി: പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് | state-leadership-criticized-in-central-committee-report-analyzing-election-defeat

നിതിൻ രാജിന്‍റെ മരണം; പ്രതി ഡോ.എം.കെ റാം റിമാൻഡിൽ | dr-mk-ram-remanded-nithin-raj-death-case-kerala

‘ശബരിമലയുടെ സുവര്‍ണകാലം തുടങ്ങും’; തന്ത്രി നിയമനത്തിന് മൂന്നംഗ സമിതി നിയോഗിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് | Three-Member Panel Formed for Sabarimala Tantri Appointment: TDB President K Jayakumar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies