ഈറോഡ് (തമിഴ്നാട്): സ്ത്രീകള്‍ സ്വന്തമായി ബിസിസ്‍ തുടങ്ങാൻ ആവശ്യപ്പെട്ട് തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജൻ.ഈറോഡില്‍ സ്വകാര്യ സംഘടന സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാറിലാണ് ആഹ്വാനം. സാമ്ബത്തിക സ്വാതന്ത്ര്യമാണ് സ്ത്രീകളെ പൂര്‍ണ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതെന്നും അവര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു















