Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ശ്രീരാമനെക്കുറിച്ചുള്ള ജിതേന്ദ്ര അവ്ഹാദിന്റെ പരാമർശത്തിൽ കേസെടുക്കണമെന്ന് മഹായുതി

Web Desk by Web Desk
Jan 8, 2024, 11:44 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ക്ഷത്രിയനായ ശ്രീരാമൻ സസ്യാഹാരിയല്ലെന്ന നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ശരദ് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ജിതേന്ദ്ര അവ്ഹാദിന്റെ പ്രസ്താവന വിവാദമായി തുടരുന്നതിനിടെ അവ്ഹാദിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് മഹായുതി സർക്കാർ. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവ സേനയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും ബിജെപിയും അടങ്ങുന്ന മഹാരാഷ്ട്രയിലെ മഹായുതി സർക്കാരാണ് അവ്ഹാദിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടി അവ്ഹാദിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് മഹായുതി ആവശ്യപ്പെട്ടിരിക്കുന്നത്.

 

അയോധ്യയിലെ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22 ഡ്രൈ ഡേയും (Dry Day) വെജ് ഡേയും( Veg Day ) ആയി ആചരിക്കാനുള്ള നിർദ്ദേശം ബിജെപി ഉന്നയിച്ചതിനു പിന്നാലെയാണ് അവ്ഹാദിന്റെ വിവാദ പ്രസ്താവന “ രാഷ്ട്രീയത്തിൽ വരുമ്പോൾ നമ്മൾ ചരിത്രം മറക്കാൻ പാടില്ല. ശ്രീരാമൻ നമ്മുടേതാണ്, ഭക്ഷണത്തിനായി രാമൻ വേട്ടയാടിയിരുന്നു. ശ്രീരാമൻ ഒരു സസ്യഹാരിയല്ല. സസ്യാഹാരിയായ ഒരാൾക്ക് 14 വർഷം എങ്ങനെ കാട്ടിൽ ജീവിക്കാൻ കഴിയും? – എന്നായിരുന്നു അവ്ഹാദിന്റെ പ്രസ്താവന.

 

രാമ ഭക്തൻമാരുടെ വിശ്വാസത്തെ തകർക്കുന്ന പ്രസ്താവനയാണ് അവഹാദ് നടത്തിയതെന്ന് മുംബൈ പോലീസ് സ്റ്റേഷനിൽ അവ്ഹാദിനെതിരെ പരാതി നൽകിക്കൊണ്ട് ബിജെപി നേതാവും എംഎൽഎയുമായ റാം കദം പറഞ്ഞു. കൂടാതെ ഹിന്ദു മതത്തെ കളിയാക്കിക്കൊണ്ട് അവർക്ക് വോട്ടുകൾ നേടാൻ കഴിയില്ലെന്നും, ഉദ്ധവ് താക്കറെ ഈ വിഷയത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും റാം കദം ചോദിച്ചു. അവ്ഹാദിനെതിരെ അടുത്ത പോലീസ് സ്റ്റേഷനിൽ ഒരു “സീറോ എഫ്ഐആർ (Zero FIR)” രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചതായി താനേയിലെ എൻസിപി നേതാവ് ആനന്ദ് പരഞ്ച്പേ പറഞ്ഞു. ശിർദിയിൽ വച്ചാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയതെങ്കിലും ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും പിന്നീട് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് അത് മാറ്റാൻ കഴിയുമെന്നും ആനന്ദ് പറഞ്ഞു. കൂടാതെ പ്രസ്താവനയോടുള്ള പ്രതിഷേധ സൂചകമായി അവ്ഹാദിന്റെ വസതിയ്ക്ക് മുന്നിൽ “മഹാ ആരതി” പൂജ നടത്താൻ എൻസിപി അംഗങ്ങൾ ഒത്തുകൂടിയിരുന്നുവെന്നും എന്നാൽ പോലീസ് അവരെ ബലം പ്രയോഗിച്ച് മാറ്റിയതായും അദ്ദേഹം പറഞ്ഞു.

    

Read more: ബിൽക്കിസ് ബാനു കേസ് പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കി സുപ്രീം കോടതി; ഗുജറാത്ത് സർക്കാരിന് തിരിച്ചടി

ReadAlso:

ഹല്‍ദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട എഫ്‌ഐആറിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ റദ്ദാക്കണം; സുപ്രീംകോടതിയിൽ അപേക്ഷനൽകി കേന്ദ്രസർക്കാർ

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐ നിർണ്ണായക യോഗം നാളെ ഡൽഹിയിൽ

പ്ലാസ്റ്റിക് കറന്‍സി: നടപടികള്‍ വേഗത്തിലാക്കി RBI

ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണം; കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് | Congress expresses strong displeasure over the campaign projecting Joseph Vijay as a Prime Ministerial candidate

   

മഹാ വികാസ് അഘാഡിയിലെയും കേന്ദ്ര പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയിലെയും നേതാക്കൾ സനാതന ധർമ്മത്തിന് എതിരാണെന്ന് ശിവ സേന നേതാവ് കൃഷ്ണ ഹെഗ്‌ഡെ പറഞ്ഞു. “ കാട്ടിൽ ജീവിക്കുന്ന അവസരത്തിൽ പഴങ്ങളും മറ്റ് ചെറിയ ഫലങ്ങളും മാത്രമാകും താൻ ഭക്ഷിക്കുക എന്ന് മാതാവായ കൗസല്യക്ക് രാമൻ വാക്ക് നൽകിയിരുന്നുവെന്നും, ഹിന്ദു മതത്തെക്കുറിച്ചുള്ള കാര്യങ്ങൾ മറന്നു പോയെങ്കിൽ അവ്ഹാദ്, രാമായണവും ഉപനിഷത്തുകളും മറ്റ് ഹിന്ദു പുരാണങ്ങളും വായിക്കണമെന്നും ഹെഗ്‌ഡെ കൂട്ടിച്ചേർത്തു. അവ്ഹാദിന്റെ പ്രസ്താവന അവഹേളനപരവും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്ന് അയോധ്യയിലെ സന്യാസിയായ പരമഹംസ് ആചര്യ പ്രതികരിച്ചു. ശ്രീരാമനെ അപകീർത്തിപ്പെടുത്തുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

    

 

 

 

 

Latest News

കാലിഫോർണിയയിൽ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കും; നടപടികൾ പുരോഗമിക്കുന്നു

സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു ; സ്‌ക്വാഡിൽ നാല് മലയാളികൾ

മുൻമന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം

സണ്ണി ജോസഫ് തുടരും; കെപിസിസി അധ്യക്ഷ പദവിയിൽ തുടരുമെന്ന് ഹൈക്കമാൻഡ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies