പശ്ചിമ ബംഗാൾ:തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. ഷാജഹാന്‍ ഷെയ്ഖിന് ഭീകരബന്ധമുണ്ടെന്നും രാജ്യം വിട്ട് ബംഗ്ലദേശിലേക്ക് കടന്നുവെന്നും പരാതി ലഭിച്ചതായി രാജ്ഭവന്‍ ഡിജിപിയെ അറിയിച്ചു. ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. തെളിവുകളില്ലാതെയാണ് ഗവര്‍ണറുടെ ആരോപണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
Read more: എംഎല്‍എയാണെന്ന് അറിയില്ലായിരുന്നു, നഴ്‌സിങ് അസോസിയേഷന്‍ ഭാരവാഹിയെന്നാണ് കരുതിയത്: എസ്‌ഐയുടെ മൊഴി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















