അയോധ്യ: ജനുവരി 22 ന് അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാമജന്മഭൂമി കേസിലെ ഹര്‍ജിക്കാരന്‍ ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷണം.ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റാണ് അന്‍സാരിയെ വീട്ടിലെത്തി ക്ഷണിച്ചത്.
#WATCH | Iqbal Ansari says, “…I am happy that the idol of Lord Ram is going to be installed…Ayodhya is the land of Hindu-Muslim-Sikh-Christian harmony. It will always remain intact…The Supreme Court gave a verdict and the Muslims across the country respected it. There was… https://t.co/M6sCQlOjR5 pic.twitter.com/pPMa5JKRMR
— ANI (@ANI) January 5, 2024
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















