Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

നടനാകാനുള്ള യോഗ്യതയില്ല: അപമാനിതനായ വിജയകാന്ത് സിനിമ കീഴടക്കിയതെങ്ങനെ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 28, 2023, 10:43 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമ കാഴ്ചക്കാർക്ക് മറക്കാനാവാത്ത പ്രതിഭയായിരുന്നു വിജയകാന്ത്. നിറവും ഉയരവുമില്ല എന്ന കാരനാണത്താൽ ഒരുപാടു ഇടങ്ങളിൽ നിന്നും അപമാനിതനായി ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. ഇന്ന് സമൂഹം ചർച്ച ചെയ്യുന്ന കളർ ഡിസ്ക്രിമിനേഷനും, ബോഡി ഷെയിമിങ്ങും ഒരുപാടു അനുഭവിച്ച വ്യക്തിയാണ് ഇദ്ദേഹം. തോൽക്കാൻ മനസില്ലാത്തതു കൊണ്ട് തോറ്റിട്ടും എഴുന്നേറ്റു നടന്നു കൊണ്ട് വിജയകാന്ത് സിനിമയിൽ ഇടം പിടിച്ചു. ജീവിതത്തോടും സ്റ്റീരിയോ ടൈപ്പ് സമൂഹത്തോടുമുള്ള പോരാട്ടത്തിൽ വിജയകാന്ത് എന്ന മനുഷ്യൻ വിജയിച്ചോ? 

വിജയകാന്ത്, ക്യാപ്റ്റന്‍, പുരട്ചി കലൈഞ്ജന്‍ എന്നിങ്ങനെയൊക്കെയാണ് അറിയപ്പെടുന്നത് എങ്കിലും ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിജയരാജ് അളകര്‍സ്വാമി എന്നാണ്. 1952 ആഗസ്റ്റ് 25 ന് മധുരൈയില്‍ ആണ് വിജയകാന്തിന്റെ ജനനം. സിനിമയില്‍ അഭിനയിക്കാനുള്ള മോഹം ചെറുപ്പം മുതലേ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ എനിക്ക് നടനായാല്‍ മാത്രം പോര, രാഷ്ട്രീയത്തിലും സജീവമാവണം എന്നതായിരുന്നു വിജയകാന്തിന്റെ ചെറുപ്പം മുതലേയുള്ള ആഗ്രഹം.

.

പുരട്ചി തലൈവര്‍ എംജിആറിനെ മാതൃകയാക്കിയാണ് വിജയകാന്ത് സിനിമയെയും രാഷ്ട്രീയത്തെയും സ്വപ്‌നം കണ്ടത്. ജനങ്ങള്‍ക്ക് സേവനം ചെയ്യണമെങ്കില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണം. അതിന് ആദ്യം സിനിമാ നടനാകണം എന്നതായിരുന്നു വിജയകാന്തിന്റെ പ്ലാന്‍. എങ്ങനെയായാലും ഞാന്‍ നടനാകാന്‍ പോകുകയാണ്, പിന്നെ എന്തിന് പഠിക്കണം എന്ന് ചിന്തിച്ച് പത്താം ക്ലാസില്‍ വച്ചു തന്നെ പഠനം നിര്‍ത്തി. സിനിമയിലേക്ക് പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു

എന്നാല്‍ ചെറുപ്പം മുതലേ വാശിക്കാരനാണ് വിജയകാന്ത്. ആരെയും, ഒന്നിനെയും ഭയപ്പെടാറില്ല. തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കും. അതുകൊണ്ട് അച്ഛന്റെ എതിര്‍പ്പുകളൊന്നും കാര്യമാക്കി എടുത്തതേയില്ല. സിനിമാ മോഹവുമായി മധുരൈയില്‍ നിന്ന് ചെന്നൈയിലേക്ക് എത്തി. എന്നാല്‍ സിനിമ എന്ന വലിയ ലോകത്തേക്ക് കടക്കുക എന്നത് അത്ര നിസ്സാരമായിരുന്നില്ല. നിറത്തിന്റെയും ഉയരത്തിന്റെയും പേരില്‍ ഒരുപാട് അവഗണനകള്‍ സഹിച്ചു. അവസാനം ഒരു സിനിമയില്‍ അവസരം കിട്ടി, അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്താക്കി.

അതുകൊണ്ടൊന്നും തന്റെ ആഗ്രഹത്തില്‍ നിന്നും പിന്‍തിരിയാന്‍ വിജയകാന്ത് തയ്യാറായിരുന്നില്ല. 1979 ല്‍ പുറത്തിറങ്ങിയ ഇനിയ്ക്കും ഇളമൈ എന്ന ചിത്രത്തിലൂടെ വിജയകാന്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ ചിത്രത്തിന് ശേഷം അദ്ദേഹം വിജയകാന്ത് എന്ന പേരിലേക്ക് മാറുകയും ചെയ്തു. തന്റെ പേരിലെ വിജയ- എന്നതും അന്ന് സൂപ്പര്‍സ്റ്റാര്‍ ആയി വളര്‍ന്നുകൊണ്ടിരിക്കുന്ന രജനികാന്തിന്റെ പേരിലെ കാന്ത്- എന്നതും ചേര്‍ത്താണ് വിജയകാന്ത് എന്ന പേര് വച്ചത്.

എന്നാല്‍ തുടക്കത്തില്‍ ചെയ്ത സിനിമകള്‍ എല്ലാം പരാജയമായിരുന്നു. ഒരു ബ്രേക്കിന് വേണ്ടി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 1980 ല്‍ റിലീസായ ദൂരത്ത് ഇടിമുഴക്കം എന്ന സിനിമയിലൂടെയാണ് കരിയര്‍ ബ്രേക്ക് കിട്ടുന്നത്. അതിന് ശേഷം വിജയകാന്ത് എന്ന നടന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അതിന് ശേഷം ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് മാറിയ വിജയകാന്തിന്റെ നൂറാമത്തെ സിനിമയായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഇന്നും തമിഴ് ക്ലാസിക് ചിത്രങ്ങളില്‍ മുന്നിലാണ്.

ReadAlso:

ഭരതനാട്യം മോഹിനിയാട്ടം ശേഷം: സൈജു കുറുപ്പിന്റെ ‘രാസലീല’

സൈജു കുറുപ്പിനെ നായകനാക്കി പി.എസ് അർജുൻ സംവിധാനം ചെയ്യുന്ന “സാക്ഷികൾ” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലമുകളിൽ ആനന്ദ മുഹൂർത്തങ്ങളിലൂടെ രണ്ടു പെൺകുട്ടികൾ “തുടക്കം” പുതിയ പോസ്റ്റർ

ഷാജി കൈലാസിൻ്റെ വരവ് ജൂലൈ പതിനാറിന്

മിനി കൂപ്പറുമായി ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നു | dhyan-sreenivasan-arrives-with-a-mini-cooper

.

നൂറ്റിയന്‍പതില്‍ അധികം സിനിമകളില്‍ അഭിനയിച്ച വിജയകാന്ത് 2010 ല്‍ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. ഏറ്റവും അവസാനം മുഖ്യവേഷത്തില്‍ എത്തിയ സിനിമയും ഇത് തന്നെയാണ്. 2015 ല്‍ മകന്‍ ഷണ്‍മുഖ പാണ്ഡിയന്‍ നായകനായി എത്തിയ സഗാപ്തം എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തുകൊണ്ട് അഭിനയ ജീവിതത്തിന് ഫുള്‍സ്റ്റോപ് ഇടുകയായിരുന്നു. കലൈമാമണി പുരസ്‌കാരം ഉള്‍പടെ നിരവധി അംഗീകാരങ്ങള്‍ വിജയകാന്തിനെ തേടിയെത്തിയിട്ടുണ്ട്.

Latest News

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ല: ബിനോയ് വിശ്വം

കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies