Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്കുപുറത്തും സ്വീകാര്യരാകണം; ജി.സുധാകരൻ പറഞ്ഞത് പാർട്ടിയുടെ നിലപാടുതന്നെയാണെന്ന് സിപിഎം വിലയിരുത്തൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 28, 2023, 07:20 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആലപ്പുഴ: സ്ഥാനത്തിരിക്കുന്നവർ പാർട്ടിക്കുപുറത്തും സ്വീകാര്യരാകണമെന്ന മുൻമന്ത്രി ജി. സുധാകരന്റെ പ്രസംഗത്തെക്കുറിച്ചു പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിൽ സി.പി.എം.. ചൊവ്വാഴ്ച ആലപ്പുഴയിലെ ഒരു ചടങ്ങിൽ സുധാകരൻ പറഞ്ഞത് പാർട്ടിയുടെ നിലപാടുതന്നെയാണെന്നാണു വിലയിരുത്തൽ.

കേരളത്തിൽ സി.പി.എമ്മിന് അഞ്ചരലക്ഷം അംഗങ്ങളാണുള്ളത്. അവരുടെ വോട്ടുകൊണ്ടുമാത്രം അധികാരത്തിലെത്താനാകില്ല.  . അദ്ദേഹത്തിന്റെ ശൈലിയിൽ പറഞ്ഞുവെന്നേയുള്ളൂ. 50 ശതമാനത്തിൽത്താഴെ വോട്ടാണ് കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളതെന്നും അതുകൊണ്ടാണ് അധികാരം മാറിവരുന്നതെന്നും പാർട്ടി വിലയിരുത്തിയിട്ടുള്ളതാണ്.വോട്ടുവിഹിതം 50 ശതമാനത്തിനു മുകളിലെത്തിക്കുകയാണു ലക്ഷ്യം. വീടുകളിൽ വോട്ടുതേടിപ്പോകുമ്പോൾ സമൂഹത്തിൽ സ്വീകാര്യതയുള്ളവരാകണം ഒപ്പമുണ്ടാകേണ്ടത്. പാർട്ടി രേഖകളിലുള്ള ഇക്കാര്യങ്ങൾ തന്നെയാണ് സുധാകരനും പറഞ്ഞതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറഞ്ഞു. എന്നാൽ, വിഷയത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് ജി. സുധാകരൻ പ്രതികരിച്ചു.

തെറ്റുകൾ പാർട്ടി സ്വയംതിരുത്താറുള്ളതാണ്. അതേകാര്യം മുതിർന്ന നേതാവ് പറയുന്നതിൽ എന്താണ് പാർട്ടിവിരുദ്ധമായുള്ളത്- ഒരു നേതാവ് പ്രതികരിച്ചു. സുധാകരൻ ഉദ്ദേശിക്കാത്ത വ്യാഖ്യാനങ്ങൾ ചില മാധ്യമങ്ങൾ പ്രസംഗത്തിനു നൽകിയെന്നു നേതാക്കൾ കരുതുന്നു. പ്രസംഗം വാർത്തയായതോടെ കഥാകൃത്ത് ടി. പദ്മനാഭൻ ഉൾപ്പെടെ കുറെപ്പേർ സുധാകരനെ വിളിച്ചുസംസാരിച്ചതായാണു വിവരം. ഇരുവരും തമ്മിൽ നേരത്തേ അടുപ്പമുണ്ട്. ‘സഖാവ്’ എന്ന പദ്മനാഭന്റെ കഥയിലെ നായകൻ ജി. സുധാകരനുമായി സാമ്യമുള്ളയാളാണെന്നു വിലയിരുത്തലുണ്ടായിരുന്നു.

READ ALSO….മുഖ്യമന്ത്രിയുടെ സഞ്ചരിക്കുന്ന ഓഫിസ്; വിഡിയോ കോൺഫറൻസിങ് സൗകര്യമുള്ള കാരവാൻ പരി​ഗണനയിൽ

ആലപ്പുഴയിലെ പാർട്ടിയിൽ അടുത്തകാലത്തുണ്ടായ ചില വിവാദങ്ങൾ മനസ്സിൽവെച്ചാണ് സുധാകരൻ പ്രസംഗിച്ചതെന്നു സൂചനയുണ്ട്. അംഗങ്ങളും നേതാക്കളും പ്രതിസ്ഥാനങ്ങളിൽവന്ന ഒന്നിലേറെ സംഭവങ്ങൾ പാർട്ടിയെ ഉലച്ചിരുന്നു. പെട്ടെന്നു നടപടിയുണ്ടാകാഞ്ഞതും വിവാദങ്ങളിലുൾപ്പെട്ടവരെ ആദ്യം ന്യായീകരിച്ചതും വലിയ വിമർശനങ്ങൾക്കിടയാക്കി. എല്ലാവർക്കുമെതിരേ പിന്നീടു നടപടിവന്നെങ്കിലും സംഭവങ്ങൾ പാർട്ടിക്കു നാണക്കേടുണ്ടാക്കിയിരുന്നു. പുതുതായി ജനപ്രതിനിധികളായ ചിലർ മുൻഗാമികളുടെ സംഭാവനകൾ ബോധപൂർവം മറക്കുന്നതായും ജി. സുധാകരന്റെ പ്രസംഗത്തിൽ സൂചനയുണ്ടായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

അമ്പതാമത് വയലാർ അവാർഡ് ആർ. രാജശ്രീയ്ക്ക്; പുരസ്‌കാരം ‘ആത്രേയകം’ നോവലിന്

“സൈക്കോയെപ്പോലെ പെരുമാറി, ബെൽറ്റും ചൂലും ഇടികല്ലും ഉപയോഗിച്ച് മർദിച്ചു”: സ്ത്രീധനത്തിന്റെ പേരിൽ നവവധുവിന് സൗദിയിൽ ക്രൂരപീഡനം; ഭർത്താവിന്റെ പീഡന കഥ തുറന്നുപറഞ്ഞ് അഞ്ജു

പി. കെ. ശശിക്കെതിരായ നടപടി വൈകി; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം

ശ്രീലേഖ പറയുന്ന ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ല, നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ: വിമർശനവുമായി വി. ശിവൻകുട്ടി

Latest News

അറ്റകുറ്റപ്പണി; സേലം ഡിവിഷനിൽ തീവണ്ടികൾ ഭാഗികമായി റദ്ദാക്കി

കരുവാറ്റ വയോധികന്റെ കൊലപാതകം: 13-കാരിക്ക് അഭിഭാഷകനെ വെക്കാതെ കുടുംബം; ലീഗൽ സെൽ ഇടപെട്ടു

സർക്കാർ ആശുപത്രികളിൽ മരുന്ന് ഉറപ്പാക്കാൻ നിരീക്ഷണ സമിതികൾ: ആരോഗ്യമന്ത്രാലയത്തിന്റെ നിർണായക നീക്കം

രണ്ടാം വളവിൽ ടൂറിസ്റ്റ് ബസ് കാറിലിടിച്ചു; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും: ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies